Recommended
കവിത കൊണ്ടും സിപിഎമ്മിനെയും നേതാക്കളെയും വിമർശിച്ച് ജി. സുധാകരൻെറ പ്രതികാരം ! കവിതാ രൂപത്തിലുളള വിമർശനം പാർട്ടിയിലെ വ്യക്തിപൂജക്ക് എതിരെ. ബംഗാളിൽ പാർട്ടി നശിച്ചത് ബുദ്ധദേബ് ഭട്ടാചാര്യയുടെ തെറ്റായ നയങ്ങൾകൊണ്ട്. പാർട്ടിയെ തിരുത്താൻ ശ്രമിക്കാത്തവർ രക്തസാക്ഷികളുടെ വഴിമുടക്കി എന്ന ശാപമേൽക്കേണ്ടി വരുമെന്ന മുന്നറിയിപ്പും കവിതയിൽ. വിമർശനം മംഗളം വാരികയിലെ കവിതയിൽ
സമരകേരളത്തിൻെറ വി.എസിന് ഞായറാഴ്ച പിറന്നാൾ. നൂറ്റൊന്ന് വയസിലെത്തുമ്പോഴും ആഘോഷങ്ങളില്ലാത്ത ജന്മദിനം. സന്ധിയില്ലാത്ത സമരത്തിൻെറ മഹത്തായ ഏടുകൾ എഴുതിച്ചേർത്ത് വിശ്രമ ജീവിതം നയിക്കുന്ന വി.എസ് ഇന്നും രാഷ്ട്രീയ കേരളത്തിലെ സജീവ ഓർമ്മ. നിർണായക സന്ദർഭങ്ങളിൽ എല്ലാം വി.എസ് സജീവമായിരുന്നെങ്കില്‍ എന്ന് ഓർത്ത് കേരളത്തിൻെറ രാഷ്ട്രീയ മനസ്
കോണ്‍ഗ്രസില്‍ തുടര്‍ച്ചയായി പൊട്ടിത്തെറി. അതൃപ്തിയുള്ളവരെല്ലാം പാര്‍ട്ടി വിടുന്നു. നേട്ടമെന്നു കോണ്‍ഗ്രസ്