Recommended
ഉപതിരഞ്ഞെടുപ്പിനുളള ബിജെപി സ്ഥാനാർത്ഥികളെ ഇന്ന് അറിയാം. വയനാട്ടിൽ പ്രിയങ്ക ഗാന്ധിയേോട് എതിരിടാൻ കരുത്തരെ കളത്തിലിറക്കാൻ നേതൃത്വം. ഖുശ്ബുവിന്റെ പേരും പരിഗണനയിൽ. പാലക്കാട് സീറ്റിനെ ചൊല്ലി ശോഭാ സുരേന്ദ്രനും കെ.സുരേന്ദ്രൻ അനുകൂലികളും തമ്മിൽ വടംവലി. ശോഭക്ക് വേണ്ടി നേതൃത്വത്തോട് അഭ്യർത്ഥിച്ച് സുരേഷ് ഗോപിയും. ചേലക്കരയിൽ കെ.ബാലകൃഷ്ണൻ സ്ഥാനാർത്ഥിയാകും.
ഒറ്റ രാത്രികൊണ്ടു മറുകണ്ടം ചാടിയ സരിനല്ല, ഒരിക്കല്‍ തോറ്റിട്ടും ഹൃദയം കൊടുത്ത് തോറ്റ അതേ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ച മഹേഷാണു തങ്ങളുടെ ഹീറോയെന്നു കോണ്‍ഗ്രസുകാര്‍. സരിന് മറുകണ്ടം ചാടിയതോടെ ചര്‍ച്ചയായി കഠിനാധ്വാനം കൊണ്ട് എതിരാളികളുടെ കോട്ട പിടിച്ചടക്കിയ സി.ആര്. മഹേഷ് എം.എല്‍.എ
കഴിഞ്ഞ രണ്ടുവട്ടവും മൂന്നാം സ്ഥാനം ! സിപിഎമ്മിന് ഇത്തവണ പാലക്കാട്ട് പ്രതീക്ഷിക്കാൻ വകയുണ്ടോ ? ഇന്നലെ വരെ പാര്‍ട്ടിയെ കൊത്തിവലിച്ച സരിനെ നാളെ മുതൽ തോളിലേറ്റി നടക്കാൻ വിധിക്കപ്പെട്ട് സിപിഎമ്മുകാർ. സ്ഥാനാർത്ഥി നിർണയത്തിൽ പാർട്ടിക്കാർക്ക് അമര്‍ഷം. ബിജെപി കരുത്തനെ ഇറക്കിയാൽ പാലക്കാട്ടെ ചിത്രം മാറിമറിയും. കേരളം കാണാനിരിക്കുന്നത് അതിശക്തമായ ത്രികോണപ്പോര്
അന്തിമ പ്രഖ്യാപനത്തില്‍ സര്‍പ്രൈസുകള്‍ ഒളിപ്പിക്കാതെ സിപിഎം; പാലക്കാട് സരിന് ഇടത് സ്വതന്ത്രന്, ചേലക്കരയില്‍ യുആര്‍ പ്രദീപ്; സ്ഥാനാര്‍ത്ഥികളെ ഔദ്യോഗികമായി പ്രഖ്യാപിച്ച് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി; സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ഉപതിരഞ്ഞെടുപ്പിന് സജ്ജമായി ഇടത്, വലത് മുന്നണികള്‍; തീരുമാനമെടുക്കാതെ ബിജെപി
പി.പി ദിവ്യയ്ക്ക് വിനയായത് മുഖ്യമന്ത്രിയുടെ ഓഫീസിനെ വിവാദത്തിലേയ്ക്ക് വലിച്ചിഴയ്ക്കാന്‍ നടത്തിയ ശ്രമം. 'വൈകിവന്ന' പരാതി 'സ്വീകരിക്കാന്‍' സിഎം ഓഫീസ് തയ്യാറായില്ല. പകരം നിയമം നിയമത്തിന്റെ വഴിയ്ക്ക് നീങ്ങാന്‍ നിര്‍ദേശം നല്കി. രാജിയ്ക്കും ജാമ്യമില്ലാ കേസിനും പിന്നാലെ പാര്‍ട്ടി നടപടിയും ഉറപ്പ്. ദിവ്യ വീണ വഴി ഇങ്ങനെ !
പ്രശാന്തനെ പഴിചാരി കേസില്‍ നിന്നും തടിയൂരാന്‍ പി.പി ദിവ്യയുടെ നീക്കം. കൈക്കൂലി നല്‍കിയെന്ന് പറഞ്ഞത് പ്രശാന്തനാണെന്ന് മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ ദിവ്യ വെളിപ്പെടുത്തിയത് പുതിയ കഥകള്‍ മെനയാന്‍. കൈക്കൂലി നല്‍കാനെന്ന് പറഞ്ഞ് 98500 രൂപ 'ബന്ധപ്പെട്ടവരില്‍' നിന്നും പ്രശാന്തന് കൈപ്പറ്റിയിരുന്നെന്ന് വരുത്തി തീര്‍ക്കാനും ശ്രമം
കണ്ണൂര്‍ കളക്ടറുടെ കത്ത് സ്വീകരിക്കാന്‍ കഴിയില്ലെന്ന് നവീന്‍ ബാബുവിന്റെ കുടുംബം