Recommended
ഓര്‍മകളില്‍ രത്തന്‍ ടാറ്റ, സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ നടത്തുമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍
പി.ആര് വിവാദത്തില്‍ ആരെയാണ് വിശ്വസിക്കേണ്ടത് ? മുഖ്യമന്ത്രിയെയോ, അതോ ദ ഹിന്ദു പത്രത്തെയോ ? പത്രമാണ് കള്ളം പറയുന്നതെങ്കില്‍ എന്തുകൊണ്ട് കേസെടുത്തില്ല ? ചോദ്യങ്ങളുമായി ഗവര്‍ണര്‍; രാജ്ഭവന് ആസ്വദിക്കാനല്ല താനിരിക്കുന്നതെന്നും, തനിക്ക് അധികാരം ഉണ്ടോ ഇല്ലയോ എന്ന് ഉടന്‍ അറിയുമെന്നും ആരിഫ് മുഹമ്മദ് ഖാന്; ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കൂടുതല്‍ ശക്തമാകുന്നു
അമ്പത് ലക്ഷം ഭക്തരെത്തുന്ന ശബരിമലയിൽ ദർശനം ഓൺലൈൻ ബുക്കിംഗ് വഴി മാത്രമാക്കാനുള്ള സർക്കാർ തീരുമാനം വൻതിരിച്ചടിയാവും. രാഷ്ട്രീയ നേട്ടത്തിനുള്ള ആയുധമായി ഓൺലൈൻ ബുക്കിംഗ്. ബി.ജെ.പി, ആർ.എസ്.എസ് അടക്കം രാഷ്ട്രീയമായി ഉപയോഗപ്പെടുത്താൻ സാദ്ധ്യതയേറെ. എന്നിട്ടും സര്‍ക്കാരിന് കടുംപിടുത്തം. ബുക്കിംഗിലെ പ്രായോഗികതയും പ്രശ്നം. മണ്ഡലകാല തീർത്ഥാടനം കുളമാക്കാൻ കള്ളക്കളിയോ ?
എഡിജിപി അജിത്കുമാറിനെ ശബരിമല ചീഫ് കോ-ഓർഡിനേറ്റർ പദവിയിൽ നിന്നും മാറ്റുമോ ? മനസുതുറക്കാതെ സർക്കാർ. ഓൺലൈൻ ബുക്കിംഗ് വിവാദത്തിന് പിന്നിൽ എഡിജിപിയെന്ന് ആരോപണം. ശബരിമലയിൽ അമിതാധികാര പ്രയോഗം നടത്തിയതിന് അജിത്തിനെതിരേ തിരിഞ്ഞ് ദേവസ്വം ബോർഡ്. ആചാരപരമായ കാര്യങ്ങളിൽ പോലും ഇടപെട്ടു. പാർക്കിംഗ്, യാത്രാ സൗകര്യങ്ങൾ കുളമാക്കി. ശബരിമലയിൽ അജിത്തിനെ വാഴിക്കുമോ മുഖ്യമന്ത്രി ?