Recommended
കേരളത്തിലെ ആദ്യ വനിതാ ഐപിഎസുകാരി. വിരമിച്ച ശേഷം വിവാദങ്ങളിൽ നീറിപ്പുകഞ്ഞു. വനിതാ പോലീസുകാർ ലൈംഗിക ചൂഷണത്തിന് ഇരയാവുന്നെന്ന പരാമർശം സേനയുടെ എതിർപ്പ് വിളിച്ചുവരുത്തി. ജയിലിൽ ദിലീപിനെ സഹായിച്ചതിലും വിമർശനമേറ്റു. കിളിരൂർ കേസിലെ പ്രതി ലതാനായരെ തല്ലിയെന്ന് തുറന്നുപറഞ്ഞു. പെൺകുട്ടികൾ പെപ്പർസ്പ്രേ കരുതണമെന്ന് ഉപദേശിച്ചു. ആർ ശ്രീലേഖ ബിജെപിയിലെത്തുമ്പോൾ
ഭരണപക്ഷത്തുമില്ല, പ്രതിപക്ഷത്തുമില്ല, പി.വി. അന്‍വര്‍ ഇനി നിയമസഭയില്‍ രണ്ട് പക്ഷത്തിനും ഇടയില്‍ 'പ്രത്യേക ബ്ലോക്കി'ലിരിക്കും; ഭരണ -പ്രതിപക്ഷ ബ്ളോക്കുകൾക്ക് ഇടയിലുളള ബി5-10 ഇനി അന്‍വറിന്റെ പുതിയ ഇരിപ്പിടം; നിലമ്പൂര്‍ എംഎല്‍എയ്ക്ക് പുതിയ സീറ്റ് അനുവദിച്ചത് 'സ്പീക്കർ കൂര കെട്ടി തരേണ്ടതൊന്നുമില്ല' എന്ന രൂക്ഷപ്രതികരണത്തിന് പിന്നാലെ
പീഡനക്കേസ് പ്രതി മുകേഷ് എംഎൽഎ സ്ഥാനം രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട ആനി രാജക്ക് പ്രതികരണത്തിന് വിലക്കേർപ്പെടുത്തി സി.പി.ഐ ദേശീയ നേതൃത്വം. സംസ്ഥാനത്തെ വിഷയങ്ങളിൽ കേരള ഘടകവുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്ന് നിർദേശം. വിലക്ക് ബിനോയ് വിശ്വത്തിൻെറ കത്തിന് പിന്നാലെ. ദേശീയ വിഷയങ്ങളിലും സ്ത്രീ വിഷയങ്ങളിലും മാത്രം പ്രതികരിക്കാൻ അനുമതി
ദി ഹിന്ദുവിലെ അഭിമുഖം ആയുധമാക്കി മുഖ്യമന്ത്രിയെ വിരട്ടി ഗവർണർ. രാജ്ഭവനിലേക്ക് പോവേണ്ടെന്ന് ചീഫ്സെക്രട്ടറിയെയും ഡിജിപിയെയും വിലക്കിയത് ചട്ടവിരുദ്ധവും ഭരണഘടനാപരമായ വീഴ്ചയായും കണക്കാക്കുമെന്ന് മുന്നറിയിപ്പ്. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനുള്ള ഭരണഘടനാപരമായ തന്റെ ചുമതല മുഖ്യമന്ത്രി തടഞ്ഞെന്ന് കുറ്റപ്പെടുത്തൽ. സർക്കാരിനെതിരെ പുതിയ പോർമുഖം തുറന്ന് ഗവർണർ
വി.എസ്. അച്യുതാനന്ദന്റെ മകൻ വി.എ.അരുൺ കുമാറിനെ ഐഎച്ച്ആർഡി ഡയറക്ടറുടെ ഉന്നത പദവിയിൽ നിയമിക്കാൻ ചട്ടങ്ങൾ ഇളവുചെയ്തു. നിയമനം പിണറായി തടയുമോ ? യോഗ്യതയിൽ ഇളവു വരുത്തിയത് അരുൺകുമാറിന്റെ ശുപാർശ പ്രകാരം. മകനായി വി.എസ് ചോദിച്ചുവാങ്ങിയ തസ്തികയെന്നും ആക്ഷേപം. നിയമനം തടയണമെന്ന പരാതിയിൽ ചെകുത്താനും കടലിനുമിടയിൽ മുഖ്യമന്ത്രി. എന്ത് നടപടിയെടുത്താലും വിവാദം ഉറപ്പ്