Recommended
അര്ജുന് 75,000 രൂപ ശമ്പളം നല്‍കുന്നുണ്ടെന്ന് പറഞ്ഞത് ഇന്‍ഷുറന്‍സ് ക്ലെയിം ചെയ്യുന്നതിന് ഉപകാരപ്പെടും, യൂട്യൂബ് അക്കൗണ്ടിന്റെ പേര് 'ലോറി ഉടമ മനാഫ്' എന്ന് നൽകിയത് തിരിച്ചറിയുക എന്ന ഉദ്ദേശത്തോടെ മാത്രം, അർജുന്റെ കാര്യത്തിൽ ഒരു മുതലെടുപ്പും നടത്തിയിട്ടില്ല, അർജുൻ്റെ കുടുംബത്തോടൊപ്പമെന്നും വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും മനാഫ്
പിണറായി പി.ആറായത് ഇപ്പോഴല്ല. പിണറായി പി.ആർ ഏജൻസികളുടെ സഹായം തേടാൻ തുടങ്ങിയത് മുഖ്യമന്ത്രിയാകാൻ ഇറങ്ങിയപ്പോൾ മുതൽ. പരുക്കൻ പ്രതിഛായ മാറ്റി ചിരിക്കാൻ പഠിപ്പിച്ചതും പി.ആർ ഏജൻസിയുടെ പൊടിക്കൈ. കോവിഡ് കാല കരുതലിലും പി.ആർ സ്പർശം. പി.ആർ ഏജൻസികളോടുളള വിമർശനം പുറമേയ്ക്ക് മാത്രം, പിവിക്ക് പി.ആറിനോട് മാത്രം മമത !
മലപ്പുറത്തിനൊരു കൊട്ട് കൊടുത്തപ്പോള്‍ ആകെ ഉണര്‍വായി. വോട്ടാണ് പ്രശ്നം; അത് പോകാനും പോകാതിരിക്കാനും മലപ്പുറം തന്നെ ശരണം. വോട്ടുകിട്ടി ജയിക്കുവാൻ ഏതറ്റം വരെ പോകുമെന്നത് വോട്ടു കൊടുത്ത വോട്ടർമാർക്ക് മനസിലാക്കി കൊടുത്തതും ഈ പിആര്‍ വര്‍ക്കാണ്. പക്ഷേ പിആറിനുമില്ലേ പരിമിതി - ദാസനും വിജയനും