Recommended
ബാലാരിഷ്ടതകളേറെ ഉണ്ടെങ്കിലും പാലാ മാർ സ്ലീവാ മെഡിസിറ്റി അഞ്ചാം വർഷത്തിലേക്ക് കടക്കുന്നത് അഭിമാനിക്കാനേറെ നേട്ടങ്ങൾ നൽകി തന്നെ. രാജ്യാന്തര നിലവാരമുള്ള സന്നാഹങ്ങൾ ഒരുക്കിയിട്ടും തലയെടുപ്പുള്ള ഡോക്ടർമാർ ഇല്ലാത്തത് ഒരു കുറവ് തന്നെ. ഒരു ബിഷപ്പിന്റെ ഇച്ഛാശക്തിയുടെ തെളിവായി മാറുമ്പോഴും മെഡിസിറ്റിക്ക് പിന്നിടാൻ കടമ്പകളേറെ
അഭിമുഖ വിവാദത്തിന് പിന്നാലെ എഡിജിപി അജിത്കുമാറിനെതിരേ ശക്തമായ നടപടിക്ക് മുഖ്യമന്ത്രി. ക്രമസമാധാന ചുമതലയില്‍ നിന്ന് ഒഴിവാക്കി പൊലീസിന് പുറത്തേക്ക് മാറ്റും. നീക്കം ന്യൂനപക്ഷങ്ങൾ എതിരാവുമെന്ന തിരിച്ചറിവില്‍. തീരുമാനം സിപിഐയെയും അറിയിച്ചു. നടപടിയില്ലെങ്കില്‍ നാളത്തെ മന്ത്രിസഭാ യോഗം ബഹിഷ്കരിക്കാനും സിപിഐ ഒരുങ്ങി. ഒരു മാസത്തിലേറെ അജിത്തിന് നൽകിയ സംരക്ഷണം പിൻവലിക്കാൻ മുഖ്യമന്ത്രി
എല്ലാം 'വിൽക്കാനാവുന്ന കണ്ടൻറ്' മാത്രം തേടുന്ന ഡിജിറ്റൽകാല വാർത്താവതരണ രീതിയുടെ പരിണിതഫലങ്ങള്‍; ഇവിടെ മുതലെടുത്തത് വൈകാരിക പ്രതികരണങ്ങള്‍ 'തലയില്‍ വയ്ക്കുന്ന' മാധ്യമ സമ്പ്രദായം ? അര്‍ജുന്റെ കുടുംബത്തിന്റെ ആരോപണങ്ങള്‍ ശരിയെങ്കില്‍ അതിലേക്ക് നയിച്ചതും ലൈക്കും ഷെയറും മാത്രം ലക്ഷ്യമാക്കുന്ന മാധ്യമരീതി തന്നെ, 'മിന്നുന്നതെല്ലാം പൊന്നല്ല' !
എ.ഡി.ജി.പിക്കെതിരായ അന്വേഷണം നാളെ അവസാനിക്കാനിരിക്കെ നടപടി എടുക്കാൻ സർക്കാരിന് മേൽ സമ്മർദ്ദം. അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റിയില്ലെങ്കിൽ അപകടമെന്ന വികാരത്തിൽ ഘടകകക്ഷികൾ. നടപടിയില്ലെങ്കിൽ കടുത്ത നിലപാട് സ്വീകരിക്കാൻ സി.പി.ഐ. നാളത്തെ സംസ്ഥാന എക്സിക്യൂട്ടിവ് തുടർനിലപാട് ചർച്ച ചെയ്തേക്കും. മുഖ്യമന്ത്രിയുടെ നിലപാട് നിർണായകം