Recommended
'മലപ്പുറം ഏറ്റവും ക്രിമിനൽ സംഘങ്ങളുള്ള സ്ഥലമെന്നാണു മുഖ്യമന്ത്രി ദേശീയ പത്രത്തോട് പറഞ്ഞത്. കേരളത്തിലെ മറ്റ് പത്രങ്ങളോട് എന്താണ് ഇത് പറയാത്തത് ? ഈ വാർത്ത നേരെ ഡൽഹിയിലേക്കാണ് പോകുന്നത്. സദുദ്ദേശ്യപരമാണോ, ഇത് ദുരുദ്ദേശ്യപരമാണോ ? പിടിക്കപ്പെട്ടവന്റെ പാസ്പോർട്ട് പരിശോധിച്ച് അവൻ ഏത് ജില്ലക്കാരനാണെന്നു നോക്കണം'-മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് അന്‍വര്‍
പോലീസിന്റെ സ്വർണം പിടിക്കൽ നിർത്തിക്കൂടേയെന്നും കസ്റ്റംസിന് കൈമാറാമെന്നും എ.ഡി.ജി.പി അജിത്കുമാർ. അത് നടപ്പില്ലെന്ന് തിരിച്ചടിച്ച് പോലീസ് മേധാവി. ഇന്നത്തെ ഉന്നതതല പോലീസ് യോഗത്തിൽ അജിത്തിനെ ഒതുക്കി ഡി.ജി.പി. സ്വർണം പിടിക്കൽ നടപടികൾ ചട്ടപ്രകാരമായിരിക്കണമെന്ന് മുന്നറിയിപ്പ്. അഞ്ച് വർഷത്തിനിടെ പോലീസ് പിടിച്ചത് 147.78 കിലോ സ്വർണം
ഉപതിരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങി കോൺഗ്രസ്. പ്രിയങ്ക മത്സരിക്കുന്ന വയനാട്ടില്‍ ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, സി.ആർ മഹേഷ് ഉള്‍പ്പെടെ യുവനേതാക്കള്‍ക്ക് ചുമതല. പത്തനംതിട്ടക്കാരനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കാന്‍ ധാരണ, എതിര്‍പ്പുമായി പ്രാദേശിക നേതാക്കള്‍. ചേലക്കരയില്‍ രമ്യാ ഹരിദാസ്. നയിക്കാന്‍ വി.ഡി സതീശന്
മുറിയിൽ വച്ച് മോശമായി പെരുമാറി; ജാഫര്‍ ഇടുക്കിക്കെതിരെ ലൈംഗികാതിക്രമ പരാതിയുമായി നടി
സിദ്ദിഖ് പുണ്യവാളനൊന്നുമല്ലെങ്കിലും 'പുരാതന' കാലത്ത് നടന്ന സംഭവങ്ങളിലെ, പീഡനപരാതികളിലുണ്ടായ 'കാലതാമസം' ഗൗരവതരമെന്ന സുപ്രീം കോടതി വിലയിരുത്തല്‍ ആശ്വാസകരം തന്നെ ! വ്യാജ പരാതികളും ബ്ലാക്ക് മെയിലിംഗും പെരുകുമ്പോള്‍ കോടതികളുടെ ഈ കണിശത കാശുള്ളവനെങ്കിലും ആശ്വസിക്കാവുന്നത്. പ്രതി ഭീഷണിപ്പെടുത്തിയതുകൊണ്ട് പരാതി നല്‍കിയില്ലെന്ന വാദമൊക്കെ എത്രയോ കാലഹരണപ്പെട്ടത് ! - കുഞ്ചിക്കുറുപ്പ് എഴുതുന്നു
സിദ്ദിഖ് അന്വേഷണസംഘത്തിന് മുന്നിലേക്ക്, ഹാജരാകുന്നത് തിരുവനന്തപുരം എസ്ഐടിക്ക് മുമ്പാകെ ?