Recommended
തിരുത്തണമെന്ന് ആവശ്യപ്പെട്ട മുഖ്യമന്ത്രിക്ക് കനത്ത തിരിച്ചടിയായി ’ദി ഹിന്ദു’വിന്റെ ഖേദപ്രകടനം. പ്രതിച്ഛായ മെച്ചപ്പെടുത്താൻ പി.ആർ ഏജൻസിയുടെ സേവനം തേടിയത് പുറത്തുവന്നു. അഭിമുഖം നൽകാൻ ഏജൻസിക്കാർ ’ദി ഹിന്ദു’വിനെ അങ്ങോട്ട് സമീപിച്ചു. അഭിമുഖ സമയത്ത് മുഖ്യമന്ത്രിക്കൊപ്പം ഏജൻസിയിലെ 2 ഉദ്യോഗസ്ഥരും. മലപ്പുറം പരാമർശം കെയ്സൺ ഏജൻസി എഴുതിനൽകിയത്. മുഖ്യമന്ത്രിയുടേത് ശിവസേനയുടെ അടക്കം പ്രതിച്ഛായ നന്നാക്കുന്ന ഏജൻസി
അൻവറിന്റെ വെളിപ്പെടുത്തലുകൾക്ക് പാർട്ടിക്കുള്ളിൽ പിന്തുണ കിട്ടുന്നത് നേതൃത്വത്തെ ആശങ്കപ്പെടുത്തുന്നു. തോമസ് ഐസക് അടക്കം മുതിർന്ന നേതാക്കളാരും വായ തുറക്കുന്നില്ല. പാർട്ടിക്കല്ല, നേതാക്കൾക്ക് എതിരാണ് അൻവറെന്ന് സഖാക്കൾ സമ്മേളനങ്ങളിൽ നിലപാടെടുക്കുന്നു. ദേശാഭിമാനിയുടെ ഒന്നാം പേജിൽ അൻവറിന്റെ വാർത്ത വന്നതിൽ പാർട്ടി അന്വേഷണം. അൻവർ ഇഫക്ടിൽ ഉരുകി പാർട്ടി നേതൃത്വം
അന്‍വര്‍ മയപ്പെട്ടു; യുഡിഎഫും മയപ്പെടുത്തുന്നു. അന്‍വര്‍ മാതൃ പാര്‍ട്ടിയിലേയ്ക്ക് തിരികെയെത്തുമോ, അതോ സ്വന്തം പാര്‍ട്ടിയുമായി യുഡിഎഫിലെത്തുമോ ? എല്ലാത്തിനും അതിന്റേതായ പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. ഒന്നും ഉറപ്പിക്കാതെ അന്‍വറും ! മലബാര്‍ രാഷ്ട്രീയത്തിലെ മലക്കം മറിച്ചിലുകള്‍ക്ക് കാരണമായേക്കാവുന്ന 'അന്‍വര്‍ സ്ട്രാറ്റജി' എന്ത് ?
'ദി ഹിന്ദു'വിന് ഡല്‍ഹിയില്‍ നല്കിയ അഭിമുഖം വന്‍ തിരിച്ചടിയായതിന് പിന്നാലെ വാക്കുകള്‍ വളച്ചൊടിച്ചെന്ന് മലക്കം മറിഞ്ഞ് മുഖ്യമന്ത്രി; മലപ്പുറത്തെ തള്ളിപ്പറഞ്ഞിട്ടില്ല, അനാവശ്യ വ്യാഖ്യാനമെന്ന് ചൂണ്ടിക്കാട്ടി തിരുത്ത് നല്‍കണമെന്ന് 'ദി ഹിന്ദു' എഡിറ്റര്‍ക്ക് കത്ത്; മുഖ്യമന്ത്രിയുടെ നിലപാടുമാറ്റം മലപ്പുറത്തെ താറടിച്ചെന്ന അന്‍വറിന്റെ ആരോപണത്തോടെ, മുഖ്യമന്ത്രിയുടെ വിരട്ടലിന് 'ദി ഹിന്ദു' വഴങ്ങുമോ
ഒരുവേള ലീഗിനെ പ്രണയിച്ച് കൂടെ കൂട്ടാന്‍ ശ്രമം, പിന്നെ ന്യൂനപക്ഷ കേന്ദ്രീകൃത പദ്ധതികളിലൂടെ മുസ്ലിം പ്രീണനം ! എല്ലാം തകര്‍ത്ത് അന്‍വര്‍ എന്ന ബൂമറാങ്ങ് ! മലബാറിലെ സിപിഎമ്മിന്റെ ആദ്യ മുസ്ലിം പരീക്ഷണ നേട്ടങ്ങളായ ജലീല്‍, റഹിം, റസാഖുമാര്‍ എതിര് ചേരിയില്‍. ഇപ്പോള്‍ മലപ്പുറത്തുകാരെ കൊള്ളക്കാരാക്കിയെന്ന ആരോപണവും. സിപിഎമ്മിന്റെ ഒരു ദശകത്തിന്റെ അധ്വാനം തകര്‍ന്നതിങ്ങനെ
35 വര്‍ഷം ഭരിച്ച ബംഗാളില്‍ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഇന്നുള്ളത് പൂജ്യം എംഎല്‍എ; കേരളത്തില്‍ ഇടത്, വലത് മുന്നണികളെ കാത്തിരിക്കുന്നത് സമാന അവസ്ഥ; ആദ്യം പുറത്തുപോകുന്നത് എല്‍ഡിഎഫ്; തുടര്‍ന്ന് നടക്കുന്നത് കോണ്‍ഗ്രസ്-ബിജെപി പോരാട്ടം, കോണ്‍ഗ്രസുമായി മത്സരം നടന്നാല്‍ എങ്ങനെ വിജയിക്കണമെന്ന് ബിജെപിക്ക് അറിയാം-പ്രകാശ് ജാവദേക്കര്‍