Recommended
വീതികുറഞ്ഞ റോഡുകളില്‍ എതിരെ വരുന്ന ചെറു വാഹനങ്ങള്‍ക്കു നേരെ ബസ് ഓടിച്ചുകയറ്റുന്നത് കെഎസ്ആര്‍ടിസി ഡ്രൈവര്‍മാരുടെ ക്രൂരവിനോദം. ജീവന് വേണേല്‍ ഓടിക്കോണം... എന്നത് പൊതുസമീപനം. അപകടം ഉണ്ടായാല്‍ ഞങ്ങള്‍ക്കെന്താ... എന്ന ചോദ്യവും. അപകടമുണ്ടാക്കിയാല്‍ നഷ്ടം ജീവനക്കാര്‍ വഹിക്കണമെന്ന ഗതാഗതമന്ത്രിയുടെ നിലപാടിന് കൈയ്യടിച്ച് ജനം. എന്നെങ്കിലും നന്നാകുമോ ഇവന്മാര് ?
പോലീസിന്റെ വിളിപ്പാടകലെ കൊച്ചിയിൽ ഉണ്ടായിരുന്നിട്ടും സിദ്ധിഖിനെ പിടികൂടാൻ മുട്ടിടിച്ചു. സുപ്രീംകോടതിയിൽ നിന്ന് മുൻകൂർജാമ്യം നേടാൻ പോലീസ് ഒത്തുകളിച്ചു. ദിലീപിനെ പിടികൂടി ജയിലിലടയ്ക്കാനുള്ള ജാഗ്രത സിദ്ധിഖിന്റെ കാര്യത്തിലുണ്ടായില്ല. വീണ്ടും പോലീസിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ. ലുക്ക്ഔട്ട് നോട്ടീസിറക്കിയ പ്രതിയോട് പോലീസിന്റെ മൃദുസമീപനം വിമർശിക്കപ്പെടുമ്പോൾ
ഹൃദയത്തിൽ പിണറായി എന്റെ വാപ്പ തന്നെയായിരുന്നു, കൂടിക്കാഴ്ച അഞ്ചുമിനിറ്റ് മാത്രമെന്നാണു മുഖ്യമന്ത്രി പറഞ്ഞത്, എന്നാല്‍ 37 മിനിറ്റ് കൂടിക്കാഴ്ച നീണ്ടിരുന്നു, മുഖ്യമന്ത്രി തന്നെ കള്ളനാക്കിയെന്ന് അന്‍വര്‍, സ്വര്‍ണ്ണം പൊട്ടിക്കലില്‍ പൊലീസ്-കസ്റ്റംസ് ഒത്തുകളിയെന്നും ആരോപണം
ഒരാൾ ഒരു വിഷയം ഉന്നയിച്ചാൽ ആ വിഷയത്തിലേക്ക് നോക്കുന്നതിന് പകരം അവന്റെ പേരെന്താണ് എന്നതാണ് ആദ്യത്തെ നോട്ടം, എന്റെ പേര് അൻവർ എന്നായതുകൊണ്ട് മുസ്ലിം വർഗീയവാദിയാക്കാൻ നോക്കുകയാണ്; മനുഷ്യനെ വർഗീയമായി കാണുന്ന നിലയിലേക്ക് കേരളവും നീങ്ങുകയാണ്-രാഷ്ട്രീയ വിശദീകരണയോഗത്തില്‍ ആഞ്ഞടിച്ച് പി.വി. അന്‍വര്‍