Recommended
ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച വ്യക്തിപരമായിരുന്നില്ലെന്ന് കണ്ടെത്തി എഡിജിപി അജിത്തിനെ ക്രമസമാധാന ചുമതലയിൽ നിന്നുമാറ്റിയേക്കും. യഥാർത്ഥ ലക്ഷ്യങ്ങൾ മറച്ച്, കൂടിക്കാഴ്ച തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ആവിഷ്കരിക്കുന്ന ഏജൻസിക്ക് വേണ്ടിയെന്ന് വരുത്തും ? കൂടെപ്പോയ വിവാദ വ്യവസായിയുടെ പങ്കും തെളിയില്ല. ആർഎസ്എസ് ബന്ധത്തിൽ അജിത്തിനെ മാറ്റി തലയൂരാൻ സർക്കാർ
സ്ത്രീസുരക്ഷ ഉയർത്തിക്കാട്ടി അധികാരത്തിൽ വന്ന സർക്കാർ എംഎൽഎ അറസ്റ്റിലായതോടെ കടുത്ത പ്രതിരോധത്തിൽ. മുകേഷിന് മുൻകൂർ ജാമ്യം ലഭിച്ചെങ്കിലും അപ്പീൽ പോകേണ്ടെന്ന സർക്കാർ തീരുമാനം വിമർശിക്കപ്പെടുന്നു. സിദ്ദിഖിന്റെ അറസ്റ്റിനിടെ മുകേഷിനെ തന്ത്രപൂർവം അറസ്റ്റ് ചെയ്ത് വിട്ടതോ. നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ മുകേഷ് സർക്കാരിനെ ഊരാകുടുക്കിലാക്കുമോ ?
പുതുപ്പള്ളി മിനി സിവില്‍ സ്റ്റേഷന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പേര് നല്കുമെന്നു മന്ത്രി എം.ബി. രാജേഷ്. കമ്യൂണിറ്റി ഹാളിന് ഇ.എം.സിന്റെ പേര് നല്‍കിയതിനെ ചൊല്ലിയുള്ള വിവാദം താത്കാലികമായി അവസാനിപ്പിച്ചതായും മന്ത്രി. പ്രതിഷേധത്തില്‍ നിന്നു പിന്നാക്കം പോയില്ലെങ്കിലും മന്ത്രിയുടെ പ്രഖ്യാപനത്തിന് കൈയടിച്ചു കോണ്‍ഗ്രസ്
എല്ലാകാലവും എല്ലാ കണ്കെട്ട് വിദ്യകളും പണ്ടേപോലെ ഫലിക്കണമെന്നില്ല. 'മാഷാ അള്ളായും കാഫിറു'മൊക്കെ ഇപ്പോള്‍ മലയാളിക്ക് പരിചിതമായി കഴിഞ്ഞു. കാലം മായ്ചുകളഞ്ഞ കലാപങ്ങളുടെ പിന്നാമ്പുറങ്ങള്‍ ചികഞ്ഞാല്‍ ചരിത്രംപോലും നാണിക്കും ! മലയാളി തിരിച്ചറിവിന്റെ പാതയിലോ - ദാസനും വിജയനും