Recommended
തനിക്ക് വേണ്ടത് ചാമുണ്ടേശ്വരി മണ്ഡലമെന്ന് സിദ്ധരാമയ്യ, അവിടെ മത്സരിച്ചാല്‍ തോറ്റുപോകുമെന്ന് കെ.സി. വേണുഗോപാല്‍; ഒടുവില്‍ ഫലം വന്നപ്പോള്‍ 'കെ.സി. ജയിച്ചു, സിദ്ധരാമയ്യ തോറ്റു' ! സിദ്ധരാമയ്യയെ രാഷ്ട്രീയ 'വനവാസ'ത്തില്‍ നിന്ന് രക്ഷിച്ചത് കെ.സി. വേണുഗോപാലിന്റെ ഇടപെടല്‍; ജീവിതത്തിലെ ടേണിംഗ് പോയിന്റില്‍ കെ.സി വഹിച്ച പങ്ക് ഓര്‍ത്തെടുത്ത് കര്‍ണാടക മുഖ്യമന്ത്രി
അര്‍ജുന്റെ ലോറി കണ്ടെത്തിയത് ഗംഗാവലി പുഴയുടെ 12 മീറ്റര്‍ ആഴത്തില്‍ നിന്ന്, ലോറിയില്‍ കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലെത്തിച്ചു; മൃതദേഹം അര്‍ജുന്റേതെന്ന് തെളിഞ്ഞാല്‍ അത് നാട്ടിലെത്തിക്കുന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് കേരള സര്‍ക്കാര്‍; ഡിഎന്‍എ ഫലം രണ്ട് ദിവസത്തിനുള്ളില്‍
മായം കലര്‍ന്നു ബേക്കറി ഉല്‍പ്പന്നങ്ങള്‍. ഉപയോഗിക്കുന്ന നെയ്യില്‍ പോലും മായം. പരിശോധന ശക്തമാക്കണമെന്നാവശ്യം
സിപിഎം 'പണി' കൊടുത്തത് തൃശ്ശൂരിൽ പൂരം കലക്കി സിപിഐക്കിട്ട് മാത്രമല്ല തുഷാറിനെ മത്സരത്തിനിറക്കി കോട്ടയത്ത് കേരള കോൺഗ്രസ് എമ്മിനും ? ബിജെപി നിർദേശിച്ച ആലപ്പുഴയും കൊല്ലവും മത്സരിക്കാതെ തുഷാർ കോട്ടയത്തെത്തിയത് സിപിഎമ്മിനെതിരെ നേർക്കുനേർ മത്സരം ഒഴിവാക്കാൻ. തുഷാറിന്റെ വരവിൽ ഈഴവ വോട്ടുകൾ ചോർന്നപ്പോൾ നായർ വോട്ടുകൾ യുഡിഎഫിനും പോയി. ഒടുവിൽ ചാഴികാടൻ തോറ്റ വഴി ഇങ്ങനെ
ക്രൈസ്തവ സഭാ നേതൃത്വവും മുഖ്യമന്ത്രി പിണറായി വിജയനുമായി തൃശ്ശൂരിൽ നടന്നത് അടിയന്തര കൂടിക്കാഴ്ച. ജോസ് കെ മാണി എംപിയുടെ സാന്നിധ്യത്തിൽ പിണറായിയെ കണ്ടത് സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തും മാർ റെമിജിയോസ് ഇഞ്ചനാനിയും. കാർഷക പ്രശ്നങ്ങളാണ് സംസാരിച്ചതെന്നാണ് വിശദീകരണമെങ്കിലും കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയ പ്രാധാന്യമുണ്ടെന്ന് വിലയിരുത്തൽ
നൂതന കോഴ്സുകളിലൂടെ ആയിരക്കണക്കിന് വിദ്യാര്‍ഥികളെ ജോലിയിലെത്തിച്ച ഐ.എസ്.എസ്.ഡിയിലൂടെ മറ്റൊരു ലോകോത്തര കോഴ്സുകൂടി. പഠിച്ചിറങ്ങുന്ന വിദ്യാര്‍ഥികളെ കാത്ത് രാജ്യത്തിനകത്തും പുറത്തും നിരവധി തൊഴില്‍ അവസരങ്ങള്‍. ഐ.എസ്.എസ്.ഡിയിലൂടെ ലഭിക്കുക ടി.യു.വി എസ്.യു.ഡി ഇന്റര്‍നാഷ്ണല്‍ സര്‍ട്ടിഫിക്കറ്റ്