Recommended
കാല് നൂറ്റാണ്ടുകാലത്തെ ആധിപത്യം തകര്‍ന്ന് പിന്നില്‍ പോയതോടെ എഡിറ്റോറിയല്‍ തലപ്പത്ത് നിര്‍ണായക ഇടപെടലുമായി ഏഷ്യാനെറ്റ്. വാര്‍ത്താ വിഭാഗം അടക്കിവാഴുന്ന സിന്ധു - വിനു - സുരേഷ് ത്രയങ്ങള്ക്കിടയിലേയ്ക്ക് ബി ശ്രീജനെ നിയമിച്ച് മാനേജ്മെന്റ്. എംജി രാധാകൃഷ്ണന്റെയും മനോജ് കെ. ദാസിന്റെയും അനുഭവങ്ങള്‍ ആവര്‍ത്തിക്കരുതെന്നും മുന്നറിയിപ്പ്
കുട്ടികളിട്ട പൂക്കളം നശിപ്പിച്ചു, യുവതിക്കെതിരെ വിമര്‍ശനം, സംഭവം ബെംഗളൂരുവില്‍-വീഡിയോ
ഫോൺചോർത്തൽ അടക്കം കേസെടുകളെടുത്ത് അൻവറിനെ പൂട്ടാൻ തന്ത്രങ്ങൾ തയ്യാർ. ഫോൺചോർത്തലിനുള്ള സാങ്കേതിക സംവിധാനം എവിടെ നിന്ന് കിട്ടി, ആരോപണങ്ങൾക്ക് പിന്നിൽ ആര് എന്നിവയെക്കുറിച്ച് അന്വേഷണം. സ്വർണക്കടത്തുകാർക്കും നിരോധിത സംഘടനകൾക്കും പങ്കെന്നും ആരോപണം. മലപ്പുറം എസ്.പിയടക്കം ഉന്നത ഉദ്യോഗസ്ഥർക്കെതിരായ ബലാത്സംഗ പരാതിക്ക് പിന്നിലും ഗൂഢാലോചന. അൻവറിന്റെ ആരോപണങ്ങളെ അതേനാണയത്തിൽ തിരിച്ചടിക്കാൻ സർക്കാർ
നമ്മളെയൊക്കെ ആരൊക്കെയോ നിയന്ത്രിക്കുന്നു എന്നതിന് തെളിവായിരുന്നു കോവിഡ് വാക്സിന് ? വാട്സാപ്പും ഫേസ്ബുക്കും ഇൻസ്റ്റായും മണിക്കൂറുകള്‍ നിശ്ചലമായപ്പോൾ നമ്മുടെ യുവത്വം അമ്പരന്നു. ഒടുവില്‍ സമ്പത്തില്‍ മാത്രം ആകൃഷ്ടരാകുന്ന നമ്മുടെ യുവത്വം ചെന്നെത്തുന്ന അപകടങ്ങള്‍. ഒന്നിനെയും വിശ്വസിക്കാന്‍ കൊള്ളാത്ത കാലം - ദാസനും വിജയനും