Recommended
അജിത്ത്കുമാറിന് മുഖ്യമന്ത്രി സംരക്ഷണമൊരുക്കുന്നതിനിടെ, ചുവപ്പുകാർഡുമായി കളത്തിലിറങ്ങി ഗവർണർ. ഫോൺചോർത്തൽ, ക്രിമിനൽ ബന്ധം ആരോപണങ്ങളിൽ നടപടി വേണം. മന്ത്രിമാരുടെയടക്കം ഫോൺചോർത്തുന്നത് അതീവ ഗുരുതരം. പുറത്തുവന്ന ഫോൺസംഭാഷണത്തിൽ നിന്ന് പോലീസ്-ക്രിമിനൽ ബന്ധം ഉറപ്പിക്കാം. എന്ത് നടപടിയെടുത്തെന്ന് ഉടനടി റിപ്പോർട്ട് നൽകാൻ മുഖ്യമന്ത്രിക്ക് നിർദ്ദേശം
കേരളക്കര മുഴുവൻ കോമ്പ്രമൈസ് ബ്രോക്കർമാരെ കൊണ്ട് പൊറുതി മുട്ടി. എനിക്കും ചിലത് പറയാനുണ്ടെന്ന് പറഞ്ഞാലുടല് കോടികള്‍ അവിടെത്തും. ഈ ഓണക്കാലത്ത് എംസിആർ മുണ്ടുടുത്തും ഷർട്ടുകൾ ഇട്ടും സാരികൾ ഉടുത്തും വരേണ്ടിയിരുന്ന കുറെ സിനിമാക്കാരെ ടെലിവിഷൻ ചാനലുകളുടെ പരിസരത്തൊന്നും കാണുന്നതേയില്ല. ആഘോഷിക്കാതെ ഒരു ജന്മദിനവും കടന്നുപോയി. എന്ത് ഗതിയിത് ? എന്ത് വിധിയിത് ?
പൊലീസ് തലപ്പത്തെ പുതിയ അഴിച്ചുപണിയിലും എ.ഡി.ജി.പി അജിത് കുമാർ 'സുരക്ഷിതൻ' ! നിരവധി പേരെ സ്ഥലം മാറ്റിയിട്ടും അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ തന്നെ നിലനിർത്തി മുഖ്യമന്ത്രി. സംരക്ഷണം സി.പി.ഐയുടെ ആവശ്യം തളളിക്കൊണ്ട്. രാഷ്ട്രീയ പ്രതിസന്ധി ഉണ്ടാക്കിയിട്ടും മുഖ്യമന്ത്രി അജിത് കുമാറിനോട് കാട്ടുന്ന പരിഗണനയിലും കരുതലിലും അമ്പരന്ന് സി.പി.എമ്മും മുന്നണിയും