Recommended
അവസരങ്ങള്‍ക്കായി ആര്‍ക്കെങ്കിലും വാതില്‍ തുറന്നു കൊടുത്തിട്ടുണ്ടോയെന്നു നടിയോട് യൂട്യൂബ് അവതാരകന്, പരാതിക്കാരിയുടെ ചിത്രം പുറത്തു വിട്ടു മറ്റൊരുകൂട്ടര്‍. കാഴ്ചക്കാരെ കിട്ടാന്‍ എന്തും ചെയ്യുന്ന യൂട്യൂബ് ചാനലുകളുടെ എണ്ണം പെരുകുന്നു. യൂട്യൂബ് വാര്‍ത്താ ചാനലുകള്‍ക്കു കടിഞ്ഞാണിടാന്‍ നിയമ നിര്‍മാണം നടത്തുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടു വര്‍ഷം ഒന്ന് തികയുമ്പോഴും നടപടി എങ്ങുമെത്തിയില്ല
സിപിഐ മുന്നണി മാറ്റത്തിന് ശ്രമിക്കുന്നുവെന്ന വാര്‍ത്ത വെറും 'പൊയ് വെടി' ! വാർത്തക്ക് ആധാരമായത് സംസ്ഥാന എക്സിക്യൂട്ടിവിലെ ചർച്ചയ്ക്കിടയിൽ പി. സന്തോഷ് കുമാർ എംപി പറഞ്ഞ കമന്റ്. മുന്നണിയുടെ പോക്കിൽ എതിർപ്പും വിയോജിപ്പും ഉണ്ടെങ്കിലും മുന്നണിവിടേണ്ട സാഹചര്യമില്ലെന്ന് സിപിഐ നേതൃത്വം. കമന്റ് പറഞ്ഞ സന്തോഷ് കുമാറും ബിനോയ് വിശ്വവും പോലും മുന്നണി മാറ്റത്തിനെതിര് ?