Recommended
എഡിജിപി മാത്രമല്ല, കേരളത്തിലെ മാനവും മര്യാദയുള്ള ഒരാള്‍ പോലും ആര്‍എസ്എസുമായിട്ട് ചങ്ങാത്തം പാടില്ലെന്നാണ് സിപിഎമ്മിന്റെ അഭിപ്രായം; നിയമവിരുദ്ധമായി എന്തെങ്കിലും നടന്നെങ്കില്‍ അന്വേഷണത്തില്‍ പുറത്തുവരട്ടെ; സിപിഎമ്മിനെ പ്രതിരോധത്തിലാക്കാനുള്ള ശ്രമങ്ങള്‍ക്ക് വഴങ്ങില്ലെന്ന് തോമസ് ഐസക്ക്