saudi arabia
പ്രവാസികൾക്ക് വേണ്ടി സ്ഥാപിച്ച 'നോര്‍ക്ക'യില്‍ പേരിനുപോലും ഒരു പ്രവാസിയില്ലാത്ത അവസ്ഥ. നോര്‍ക്കയിലെ ഒരു കോഫി ഷോപ്പ് എങ്കിലും പ്രവാസിക്ക് കൊടുക്കാമായിരുന്നു. പ്രവാസലോകത്തെക്കുറിച്ച് അനുഭവ സമ്പത്തോ പ്രവാസികളുടെ പ്രശ്നങ്ങളോ അറിയണമെങ്കില്‍ പ്രവാസി വേണം. അതില്ലാത്ത നോര്ക്കയേക്കാള് ഭേദമല്ലേ അതാത് രാജ്യത്തെ എംബസികള്‍ ?