Powered by :
"അമൃതോത്സവം - 2024" എന്ന നാമധേയത്തിലുള്ള ആഘോഷം മെയ് 3 വെള്ളിയാഴ്ച ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിൽ അരങ്ങേറുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരിപാടി വൈകിട്ട് 6:30 ന് ആരംഭിക്കും.
Share this article
If you liked this article share it with your friends.they will thank you later