Social Media
32000 പെൺകുട്ടികൾ; അതായത് കേരളത്തിലെ ഓരോ പഞ്ചായത്തിൽ നിന്നും ശരാശരി 30-40 പെൺകുട്ടികൾ, ഓരോ വാർഡിൽ നിന്നും ഒന്നിലേറെ പെൺകുട്ടികൾ ! 32,000 പോയിട്ട് ഒരു 30 കേസുകൾ വസ്തുനിഷ്ഠമായി ചൂണ്ടിക്കാണിക്കാൻ കഴിയുമോ ? ഇതൊരു ചലഞ്ചായി, വെല്ലുവിളിയായി, ഏറ്റെടുക്കാമോ ബിജെപിക്കാരാ ? 'ദ കേരള സ്റ്റോറി'ക്കെതിരെ ആഞ്ഞടിച്ച് വി.ടി. ബല്‍റാം
'ജനങ്ങൾക്കുവേണ്ടി സംസാരിച്ചതിനാണ്, സംസാരിച്ചുകൊണ്ടേയിരിക്കുന്നതിനാണ്, നിങ്ങൾ പക വെച്ച് എന്റെ ശബ്ദത്തെ ഇല്ലായ്മ ചെയ്യുന്നത്! എനിക്ക് മാത്രമല്ല, കെ ആർ നാരായണൻ ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ച പ്രതികരണ ശേഷിയുള്ള ഓരോ വിദ്യാർത്ഥിക്കും പറയാനുണ്ട് ഈ പകവീട്ടലിന്റെ കഥകൾ ! ഞാൻ കൊല്ലപ്പെടുകയാണെങ്കിൽ അതിൻ്റെ പരിപൂർണ ഉത്തരവാദികൾ ഇനി പറയാൻ പോകുന്ന ചില പേരുകൾ ആയിരിക്കും'-ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
അയല്‍ സംസ്ഥാനങ്ങളില്‍ വന്ദേ ഭാരത് ഓടിയപ്പോഴും കേരളത്തോട് അവഗണന; വന്ദേ ഭാരത് ട്രെയിൻ രാജ്യത്ത് ഏറ്റവും വൈകിയെത്തിയ സംസ്ഥാനമാണ് കേരളം ! കേരളത്തിലെ റെയിൽ യാത്രാ ദുരിതത്തിന് വന്ദേ ഭാരത് ട്രെയിനുകൾ പരിഹാരമല്ല-കെ റെയിലുമായി താരതമ്യം ചെയ്തുള്ള വിശദീകരണക്കുറിപ്പുമായി ഡിവൈഎഫ്ഐ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/2SUfJQWax3r1KzQJpb3r.jpg)
/sathyam/media/post_banners/y9hv52bSkqsicJo9hwlK.jpg)
/sathyam/media/post_banners/rSTAqtXICI94ynPxASil.jpg)
/sathyam/media/post_banners/bkIKGX1IT5RCmOw6O0J8.jpg)
/sathyam/media/post_banners/M26LMFXvRfLyVesQFeOE.jpg)
/sathyam/media/post_banners/YLXux6MbMZHgpI5LIqeY.jpg)
/sathyam/media/post_banners/rPHGx1q2ExKshxUGZA9M.jpg)
/sathyam/media/post_banners/rfr5yhgH1KpOVEQnAnGm.jpg)
/sathyam/media/post_banners/YtJY0lFaO87cxxc85Arn.jpg)
/sathyam/media/post_banners/lmdtSvIHK4lErTeYkMMJ.jpg)