Social Media
താനൂര്‍ ദുരന്തത്തിന്റെ പിന്നാമ്പുറം തേടിച്ചെന്നാല്‍ ലഭിക്കുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍ ? മാരിടൈം മേഖലയിലെ വിദഗ്ദർ ഇരിക്കേണ്ട കേരള മാരിടൈം ബോർഡിന്റെ ചെയർമാൻ സ്ഥാനത്ത് പ്രതിഷ്ഠിച്ചിരിക്കുന്നത് എന്‍.എസ്. പിള്ള എന്ന മുന്‍ കെ.എസ്.ഇ.ബി ചെയര്‍മാനെ; ഡാം ഒരുമിച്ച് തുറന്നു വിട്ട് പ്രളയ ജലത്തിൽ മലയാളിയെ മുക്കി കൊന്ന നരാധമൻ ആണ് ഈ കള്ള പിള്ള ! ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് ഡോ. പി. സരിന്റെ കുറിപ്പ്
വിവാഹത്തില്‍ എത്തിക്കാമെന്ന് ഉറപ്പുള്ള ബന്ധമായതു കൊണ്ടാണ് കാര്യം വീട്ടുകാരോട് അവതരിപ്പിച്ചതും ഇരു വീട്ടുകാരും കല്യാണത്തിന് സമ്മതിച്ചതും, പിന്നീട് ഒരു വിധത്തിലും ചേര്‍ന്നുപോകാന്‍ കഴിയാത്തത്ര പ്രശ്നങ്ങള്‍ ആരംഭിച്ചു, ഏതു കാര്യത്തിലും സ്വരച്ചേര്ച്ചയുണ്ടാകാതെയായി; കല്യാണം ഇന്നായിരുന്നു, പക്ഷേ, നടന്നില്ല; തുറന്നു പറഞ്ഞ് കാര്‍ത്തിക് സൂര്യ
ആനയും അമ്പാരിയുമെല്ലാമായി ആഘോഷമായ വിവാഹമായിരുന്നു ശോഭയുടേത്, വലിയ കുടുംബത്തിലേക്കാണ് വിവാഹം കഴിപ്പിച്ചയച്ചത്, ഡിവോഴ്സുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഞങ്ങള്‍ക്ക് അറിയില്ല, ഞങ്ങള്‍ വയസായവരായതുകൊണ്ട് ഞങ്ങളെ വിഷമിപ്പിക്കേണ്ടെന്ന് കരുതി ഒന്നും പറഞ്ഞിട്ടില്ല; തുറന്നു പറഞ്ഞ് ശോഭയുടെ മാതാപിതാക്കള്‍