Social Media
സമരം ചെയ്യണം സതീശാ..സമരം ചെയ്യണം. അറിയില്ലെങ്കിൽ സമരമാർഗ്ഗം ഞാൻ പറഞ്ഞ് തരാം. ഈ വിഷയം അടിയന്തരമായി അന്വേഷിക്കണം എന്നാവശ്യപ്പെട്ട് അടുത്ത സഭയിൽ അടിയന്തരപ്രമേയം അവതരിപ്പിക്കണം. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മുന്നിൽ കുത്തി ഇരിക്കണം .എന്തിനും കൂടെ ഈ ഞാനുണ്ടാവും. ഒരു സുഹൃത്തായി-വി.ഡി. സതീശനോട് പി.വി. അന്‍വര്‍
ഉയിർത്തെഴുന്നേൽപ്പിന്റെ 'ചെറുപുഞ്ചിരി' മ്യൂസിക് വീഡിയോ റിലീസ് ചെയ്തു
യെൽഡ ഹക്കീം എന്ന് കേട്ടിട്ടുണ്ടോ....? ബിബിസി വേൾഡ് ന്യൂസിലെ വാർത്താ വായനക്കാരിയാണ് യെൽഡ. ജനനം അഫ്ഗാനിസ്ഥാനിലെ കാബൂളില്‍! ഏതുനിമിഷവും മരണം സംഭവിക്കാവുന്ന ഭീതിജനകമായ അന്തരീക്ഷത്തിൽ നിന്ന് രക്ഷപെടാനായി യെൽഡയുടെ മാതാപിതാക്കൾ, മക്കളെയും വാരിയെടുത്ത് കിട്ടിയ കുതിരപ്പുറത്ത് കയറി പാകിസ്താനിലെത്തി, അവിടെനിന്ന് ആസ്ട്രേലിയയിലേക്ക്; യെല്ഡയ്ക്ക് അന്ന് പ്രായം വെറും മൂന്ന് വയസ് മാത്രം-വൈറല്‍ കുറിപ്പ്
ശ്രീജേഷ് എന്നു പേരുള്ളവര്‍ക്ക് 101 രൂപയ്ക്ക് സൗജന്യമായി ഇന്ധനം നല്കുന്ന ഓഫറുമായി പമ്പുടമ