Social Media
ആർത്തവത്തെക്കുറിച്ചുള്ള ആകുലതകൾ നിറഞ്ഞ സ്കൂൾ കാലഘട്ടം ഓർത്തെടുത്ത് ഗായിക ജ്യോത്സ്ന
'ബാർഷിം, ഒളിമ്പിക്സ് ഒഫീഷ്യലിനോട് ചോദിച്ചു "ഞങ്ങൾ രണ്ടു പേർക്കും സ്വർണമെഡൽ പങ്കുവെക്കപ്പെടാനാകുമോ?" ഒഫീഷ്യലും തൊട്ടടുത്ത് നില്‍ക്കുകയായിരുന്ന ജിയാന്മാര്കോ തമ്പേരിയും ഒരു നിമിഷത്തേക്ക് അമ്പരന്നിട്ടുണ്ടാകും. സ്വർണം പങ്കു വെക്കാനാകും എന്നായിരുന്നു ഒഫീഷ്യലിന്റെ മറുപടി. പിന്നെ നമ്മൾ കണ്ടത് കണ്ണ് നിറയ്ക്കുന്ന ഹൃദയം നിറയ്ക്കുന്ന കാഴ്ചയാണ്. തമ്പേരി ഓടി വന്നു ബാർഷിമിനെ കെട്ടിപ്പിടിച്ചു അലറിക്കരയുന്നു.. ചുറ്റിലും സന്തോഷ കണ്ണീര് മാത്രം. ഖത്തറിന്റെയും ഇറ്റലിയുടെയും പതാകകള്‍ ഒരുമിച്ചുയർന്നു'-ഇതാ ഒളിമ്പിക്സിലെ പകരം വയ്ക്കാനാകാത്ത കാഴ്ച
നിയമസഭാ കയ്യാങ്കളി കേസിൽ മന്ത്രി വി ശിവൻകുട്ടി ഉൾപ്പെടെ പ്രതികളായ ആറുപേർ വിചാരണ നേരിടണം എന്നുള്ള സുപ്രീംകോടതിവിധി ജനാധിപത്യത്തിന്റെ അന്ത:സത്ത ഉൾക്കൊള്ളുന്നതും സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിനെതിരെയുള്ള താക്കീതുമാണ്; ശിവന്‍കുട്ടിയെ മന്ത്രിസ്ഥാനത്തു നിന്ന് പുറത്താക്കണമെന്ന് കെ. സുധാകരന്
'കൊടുങ്ങല്ലൂർ ഭരണിപ്പാട്ടിനെ വെല്ലുന്ന പൂരപ്പാട്ട് എം. മുകേഷിൽ നിന്നും പലപ്രാവശ്യം ഉണ്ടായിട്ടുള്ളത് കേരള ജനത കേട്ടിട്ടുള്ളതാണ്. 14 വയസ്സുള്ള വിദ്യാർത്ഥിക്കെതിരെ വരെ വളരെ മോശമായി സംസാരിച്ച മുകേഷിൻ്റെ സ്ത്രീകളോടുള്ള ശൈലി അദ്ദേഹത്തിൻ്റെ മുൻ ഭാര്യ സരിത തന്നെ പല പ്രാവശ്യം പരസ്യമായി പറഞ്ഞിട്ടുള്ളതുമാണ്. അപ്പോഴെല്ലാം മുകേഷിന് സംരക്ഷണ കവചം ഒരുക്കി വെള്ളപൂശിയത് ഇടതുപക്ഷമാണ്'- മേതിൽ ദേവിക എന്ന വനിത അനുഭവിച്ച ദുരവസ്ഥയെക്കുറിച്ച് ചർച്ച ചെയ്യാതിരിക്കാൻ കഴിയില്ലെന്ന് ബിന്ദു കൃഷ്ണ
“ഇത് ഇഷ്ടമായി.. ഗംഭീരം.. സുരക്ഷിതരായി ഇരിക്കൂ” ; ചെങ്കല്‍ച്ചൂളയിലെ കുട്ടികളുടെ ഹിറ്റ് വിഡിയോ പങ്കുവെച്ച് നടൻ സൂര്യ
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/9DMjLwx51Hnq1j2kgzNP.jpg)
/sathyam/media/post_banners/YarRqSpDoRy5OvBJ2ETG.jpg)
/sathyam/media/post_banners/EmaWOhGPIaTgJAJcSqFK.jpeg)
/sathyam/media/post_banners/iNS6gIRoe9cbZFXtTqSV.jpg)
/sathyam/media/post_banners/3pHx1chVfUWqhYZbpUuc.jpg)
/sathyam/media/post_banners/HYymxl9WXtJJ9sdQo9gh.jpg)
/sathyam/media/post_banners/XLPW4wNP3ie7pBnBribk.jpg)
/sathyam/media/post_banners/iFgoTk6DoREVbXKN9bnB.jpg)
/sathyam/media/post_banners/hyIAqtugysRkdgst0tck.jpg)
/sathyam/media/post_banners/swiN0u7Wg3dw7PEHOmXc.jpeg)