Social Media
അപകടത്തിന് ശേഷം കോട്ടയത്തേക്ക് പോകുന്ന സമയം ഫോണില്‍ നിന്നും അദ്ദേഹം തന്റെ ഗണ്‍മാനോട് സംസാരിക്കുന്നത് കേട്ടു,''അവര്‍ക്ക് ഒരു കുഴപ്പവും വരരുത്, യാതൊരുതരത്തിലും അവരെ ബുദ്ധിമുട്ടിക്കരുത്'' എന്ന്; അപ്പോഴും അദ്ദേഹത്തിന്റെ കാലിലെ മുറിവില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു: ഉമ്മന്‍ചാണ്ടിയെക്കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
സ്വന്തം മകനോടെന്ന പോലെ അവര്‍ എനിക്ക് നല്കുന്ന സ്നേഹം, സന്ദീപിന് നല്‍കേണ്ടിയിരുന്ന സ്നേഹം പകര്‍ന്ന് നല്‍കും പോലെ എനിക്ക് അനുഭവിക്കാന്‍ കഴിഞ്ഞു; ഡാഡിയും മമ്മിയും സന്ദീപിന്റെ ഓര്‍മകള്‍ ഒരു മുറിയില്‍ സൂക്ഷിച്ചത് കാണുമ്പോള്‍ ഒന്ന് വിതുമ്പിപ്പോകും; സന്ദീപ് ഉപയോഗിച്ച ബ്രഷ് മുതല്‍ അവസാനമായി പുതപ്പിച്ച ദേശീയ പതാക വരെ അവിടെ കാണാം: മേജര്‍ സന്ദീപ് ഉണ്ണിക്കൃഷ്ണന്റെ മാതാപിതാക്കളെ സന്ദര്‍ശിച്ചതിനെക്കുറിച്ച് ടി. സിദ്ദിഖിന്റെ കുറിപ്പ്
വാക്സിനെടുത്താലും കോവിഡ് വരാമോ? വരാം, വന്നു! അനുഭവക്കുറിപ്പുമായി ഡോ. മനോജ് വെള്ളനാട്
ഹോട്ടൽ തുടങ്ങുവാൻ ആകെ എട്ടു ലക്ഷത്തി 56,000 രൂപ ചിലവായി.. ജയസൂര്യ രണ്ട് ലക്ഷം രൂപ തന്ന് സഹായിച്ചു...ഇന്ന് പൂർണ്ണമായും കടക്കെണിയിലാണ് ഞാൻ... .സ്റ്റാഫുകൾക്ക് ശമ്പളം പോലും കൊടുക്കാൻ നിർവാഹമില്ല അതാണ് വാസ്തവം... എൻറെ ശരീരം ജീവിക്കാൻ നിർവാഹം ഇല്ലാതെ വിൽക്കാൻ തയ്യാറാവുകയാണ്... .എന്റെ ശരീരം വിറ്റ് ഒരു നൂറു രൂപയെങ്കിലും കിട്ടിയാൽ... അതാണ് എൻറെ മുതൽകൂട്ട്!..വീണ്ടും കടത്തിലെന്ന് സജ്ന ഷാജി