Special News
ഉല്‍പ്പാദനം കുറഞ്ഞു, കുതിച്ചുയര്‍ന്ന് ഏത്തക്കായ വില, നാടന്‍കായ വില 80 രൂപയില്‍ എത്തി
വന്യജീവി ആക്രമണങ്ങള്ക്കിരായവരുടെ കുടുംബത്തിനുള്ള നഷ്ടപരിഹാര തുക വിതരണത്തില്‍ കള്ളക്കളി. 909 പേര് കൊല്ലപ്പെട്ടെങ്കിലും നഷ്ടപരിഹാരം ലഭിച്ചത് 706 പേര്‍ക്ക് മാത്രം. അതും പല ഗഡുക്കളായി. സമര്‍പ്പിക്കുന്ന രേഖകളില്‍ തെറ്റുണ്ടെന്നു ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ ജനങ്ങളെ വലയ്ക്കുന്നതും പതിവ്
വിശ്വസ്തനായ എഡിജിപി എം.ആർ അജിത്കുമാറിനെ കൈവിടാതെ ചേർത്തുപിടിച്ച് സർക്കാർ. 2026ൽ വരുന്ന ഒഴിവിലേക്ക് ഇപ്പോഴേ ഡിജിപി സ്ഥാനക്കയറ്റം അംഗീകരിച്ചു. ഡിജിപിയാവുന്നത് ക്രൈംബ്രാഞ്ച്, വിജിലൻസ്, ഇന്റലിജൻസ് അന്വേഷണങ്ങൾ നേരിടുന്നതിനിടെ. ഡിജിപിയായി സർക്കാരിന് തോന്നിയപോലെ സ്ഥാനക്കയറ്റം നൽകാനാവില്ല, കേന്ദ്രാനുമതി വേണം. മനോജ് എബ്രഹാമിനെ വെട്ടിനിരത്തി അജിത്തിനെ പോലീസ് മേധാവിയാക്കാനും ചരടുവലി സജീവം
ഈ വയലൻസ് ഹെവി ട്രെൻഡിങ്; ഉണ്ണി മുകുന്ദൻ ചിത്രം "മാർക്കോ"യുടെ പ്രീ സെയിൽസ് കളക്ഷൻ ഒരു കോടി കഴിഞ്ഞു