vd satheesan response
വിഷയം കണ്ണൂരിലെ ബോംബ് നിര്‍മാണമാണ്. ഞാന്‍ ട്രാന്‍സ്പോര്‍ട് ഡ്രൈവറെ റോഡില്‍ വിരട്ടിയ കാര്യമല്ല പറഞ്ഞത്: സച്ചിന്‍ദേവ് എംഎല്‍എയെ പരിഹസിച്ച് വി.ഡി.സതീശന്
സച്ചിനും തിരുവനന്തപുരം മേയറും ഭാര്യയുമായ ആര്യയും കെഎസ്ആര്‍ടിസി ബസ് നടുറോഡില്‍ തടഞ്ഞത് പ്രതിപക്ഷ നേതാവ് പരാമര്‍ശിക്കുകയായിരുന്നു.
പോരാളി ഷാജി ഒരു പ്രധാന സിപിഐഎം നേതാവിന്റെ രഹസ്യ സംവിധാനം: വി ഡി സതീശൻ
വിഡി സതീശന് പഞ്ചസാര കൊണ്ട് തുലാഭാരം; വഴിപാട് നേര്‍ന്നത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
ബോംബ് ഉണ്ടാക്കിയത് സിപിഐമ്മുകാര്‍; മുഖ്യമന്ത്രി വൃത്തികേടുകളെ പ്രോത്സാഹിപ്പിക്കുകയാണെന്നും സതീശന്
ആര്.എസ്.എസുകാരെ രക്ഷിക്കാന്‍ റിയാസ് മൗലവി കേസ് സര്‍ക്കാര്‍ അട്ടിമറിച്ചു; ആര്.എസ്.എസ് നേതൃത്വവുമായി നടത്തിയ ചര്‍ച്ചയിലെ തീരുമാനങ്ങളുടെ ഭാഗമായാണോ പ്രതികളെ രക്ഷിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം; റിയാസ് മൗലവി കേസില്‍ നടന്നത് വണ്ടിപ്പെരിയാറില്‍ ആറ് വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കിയ ഡി.വൈ.എഫ്.ഐക്കാരനെ രക്ഷിക്കാന്‍ നടത്തിയ അതേ ഗൂഡാലോചന; എന്‍.ഡി.എ ബന്ധം ഉപേക്ഷിച്ചില്ലെങ്കില്‍ ജെ.ഡി.എസിനെ എല്‍.ഡി.എഫില്‍ നിന്നും പുറത്താക്കുമെന്ന് പറയാന്‍ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോ? പ്രതിപക്ഷ നേതാവ്
സിദ്ധാര്‍ത്ഥിന്റെ കൊലപാതകം; അന്വേഷണം അട്ടിമറിക്കാനാണ് വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നതെന്ന് വി.ഡി സതീശന്
‘ഏഴ് ദിവസത്തിനകം പ്രസ്താവന പിന്‍വലിച്ച് പരസ്യമായി മാപ്പ് പറയണം’, ഇപിക്ക് സതീശന്റെ നോട്ടീസ്
നിറമല്ല കലയാണ് പ്രധാനം, മനുഷ്യത്വവും മാനവീകതയും കൂടി ചേരുന്നതാണ് കല; വിമര്‍ശനവുമായിവി ഡി സതീശന്