Videos
ഇതെന്ത് മൈ ##@$# പാട്ട് ! ചോദ്യവുമായി സോഷ്യല്‍ മീഡിയ. പ്രിയ ഷൈന്‍ സംവീധാനം ചെയ്ത പുതിയ പാട്ടിനെ അനുകൂലിച്ചും പ്രതികൂലിച്ചും സാമൂഹ്യമാധ്യമത്തില്‍ ചര്‍ച്ച ! മൈ....പാട്ടിന് അവാര്‍ഡ് കൊടുക്കണമെന്ന് ഒരു വിഭാഗം. ഒരു വല്ലാത്ത മൈ....പാട്ടെന്ന് മറു വിഭാഗവും - രണ്ടു പാലാക്കാർ ചേർന്നൊരുക്കിയ പാട്ട് വിവാദമായപ്പോൾ. പാട്ടു കേള്‍ക്കാം
കനത്ത മഴയിൽ പാലം കടക്കവെ കാർ ഒലിച്ചുപോയി; മൂന്ന് മരണം! കാഴ്ചക്കാരായി നാട്ടുകാർ-വീഡിയോ