ലേഖനങ്ങൾ
നീതി തേടി പോലീസ് സ്റ്റേഷനില് എത്തുന്നവര് അപമാനിതരായും നിരാശരായും മടങ്ങാനിടവരരുത്. സോഷ്യല് പോലീസിംഗ് വേണം. സ്റ്റേഷനില് മന:ശാസ്ത്രപരമായ ഇടപെടലിനായി പരിശീലനം സിദ്ധിച്ചവരുണ്ടാകണം. പോലീസ് ഇന്സ്പെക്ടര് ആക്രോശിക്കുന്നതിനു പകരം ഒരു ആശ്വാസവാക്ക് പറഞ്ഞിരുന്നെങ്കില്... (ലേഖനം)
സാറേ ഇവൻ കള്ളനാണ്, കുറേ നാളുകളായി എൻ്റെ പെൻസിൽ മോഷ്ടിക്കുന്നു, ഇവനെതിരേ കേസെടുത്ത് ജയിലിലടയ്ക്കണം ?