ലേഖനങ്ങൾ
കേരളത്തിൽ ബെവ്കോ ഔട്ട്ലെറ്റുകളെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കൾ അവരുടെ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ മദ്യവിൽപ്പന ആദ്യം ജനങ്ങളോട് വിവരിക്കുക. അതിനുള്ള ന്യായീകരണങ്ങൾ നൽകിയശേഷം മതി ഇവിടുത്തെ ഈ ഇരട്ടത്താപ്പ് രീതി. സമുദായം സ്വന്തം കാര്യം നോക്കുക, പ്രതിപക്ഷം അവരുടെ കർത്തവ്യം നിറവേറ്റുക. സർക്കാരിനെ പ്രവർത്തിക്കാൻ അനുവദിക്കുക...