ലേഖനങ്ങൾ
കുവൈറ്റിന്റെ അധിനിവേശകാലത്ത് ഒരു വീഴ്ചയുണ്ടായപ്പോഴായിരുന്നു അറ്റ്ലസ് രാമചന്ദ്രന്റെ ആദ്യത്തെ ഉയർത്തെഴുന്നേൽപ്പ്; ഫീനിക്സ് പക്ഷിയെപ്പോലെ അറ്റ്ലസ് ദുബായിൽ വളർന്നു വലുതായി ! അഭൂതപൂരമായ ആ വളർച്ചയിൽ അദ്ദേഹം ചുറ്റുമുള്ളവർക്കു നൽകിയത് ധൂർത്ത സ്നേഹവും സൗഹൃദവുമായിരുന്നു;കച്ചവട രംഗത്തും സിനിമാ മേഖലയിലും അദ്ദേഹത്തോടൊപ്പം തോൾ ചേർന്ന് നിന്നവർ നിരവധിയായിരുന്നു, പക്ഷെ അവരാരും ഒരാപത്തുവന്നപ്പോൾ തിരിഞ്ഞു നോക്കിയില്ല-ഹസ്സന് തിക്കോടി എഴുതുന്നു