പ്രതികരണം
യാത്രാദുരിതം പേറുന്ന മലബാർ മേഖലയിലുള്ള ചെന്നൈ പ്രവാസികളുടെ അഭ്യർത്ഥന ആരുകേൾക്കും... ?
കേരളത്തിലിപ്പോള്‍ പുറത്തിറങ്ങി ഭക്ഷണം കഴിച്ചാല്‍ വീട്ടില്‍ തിരിച്ചെത്താനാകുമോ എന്ന് ഉറപ്പില്ലാത്ത സ്ഥിതി; മനുഷ്യ ജീവന് സംരക്ഷണം കൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം പരാജയപ്പെടുന്നു! ആ വകുപ്പുകള്‍ പിരിച്ചുവിട്ടിരുന്നെങ്കില്‍ ആ പണമെങ്കിലും ലാഭിക്കാമായിരുന്നു - പ്രതികരണത്തില്‍ സുമിത്ത് ജോര്‍ജ്
ഹിന്ദുവും മുസ്ലീമും കേരളത്തിൽ ഒന്നിച്ച് പോകാൻ പാടില്ല, ഒന്നിച്ച് വേദി പങ്കിടാൻ പാടില്ല... എന്നൊക്കെ ആർക്കാണ് ഇത്ര നിർബന്ധം. കോഴിക്കോട് മുജാഹിദിൻ സമ്മേളനത്തിലെ വേദിയും അവിടെ ഉയർന്ന ചോദ്യവും പ്രസക്തമാണ്. ജനം തമ്മിലടിച്ചാലും വോട്ട് മാത്രം മതിയെന്ന് ചിലർ കരുതിയാൽ നാടെവിടെ നിൽക്കും - പ്രതികരണത്തിൽ തിരുമേനി
സുതാര്യമായ നടപടി ക്രമങ്ങളിലൂടെയാണ് വിദ്യാഭ്യാസ വകുപ്പ് പഴയിടത്തെ പാചകത്തിനായി തിരഞ്ഞെടുത്തത്; എന്നാൽ ഡോ. അരുൺ കുമാറിനെപ്പോലെയുള്ളവർക്ക് ഇത് തീരെ ദഹിക്കുന്നില്ല; പഴയിടം മോഹനൻ നമ്പൂതിരിയുടെ പേരിലെ വാലോ അരുൺകുമാറിന്റെ പ്രശ്നം ? ആധുനിക നവോത്ഥാന ചിന്തയുടെ അവസാനത്തെ ഇരയാണ് പഴയിടം-പ്രതികരണത്തില്‍ തിരുമേനി
പോസ്റ്റ് ഓഫീസ്, റേഷൻ കട, ഫ്ളവർ മിൽ ഇതൊക്കെ ചേർന്ന വഴിയമ്പലം ജംക്ഷൻ; ആരെയും ആകർഷിക്കുന്ന ഈ ഗ്രാമീണ ഭംഗിയിൽ സിബിമലയിലും കൂട്ടരും ആകൃഷ്ടരായി ! ഈ കാരണങ്ങൾകൊണ്ടാണ് ബാലകൃഷ്ണപിള്ള 'മുത്താരംകുന്ന് പി.ഒ'യ്ക്ക് മേലിലയുടെ പേര് നിർദ്ദേശിച്ചത്, അല്ലാതെ കറണ്ടും ഫോണുമില്ലാത്ത നാടെന്ന നിലയിലല്ല-ശ്രീകണ്ഠന് നായര്‍ അറിയുവാന്‍ സുഹൃത്ത് പ്രകാശ് നായര്‍ മേലില എഴുതുന്നു