പ്രതികരണം
കണ്ടാലറിയുന്നവരൊക്കെ പ്രതിപ്പട്ടികയിലെ 'ഇര'കളായ സോളാര്‍ പീഢനക്കേസ് സ്വാഹ ! പ്രതികളായ നേതാക്കള്‍ക്കും കുടുംബത്തിനും നഷ്ടമായ മാനം, കണ്ണീര്, സാമ്പത്തികം എന്നിവയ്ക്കാര് സമാധാനം പറയും ? പരാതിയുടെ പിന്നാലെ പാഞ്ഞ പോലീസ്, ക്രൈംബ്രാഞ്ച്, സിബിഐ എന്നിവയുടെ കോടികളുടെ അന്വേഷണ ചിലവാര് വഹിക്കും ? ഇത്രയും കള്ളപ്പരാതി നല്കിയ ആള്‍ക്കെതിരെ നടപടി വേണ്ടേ ? പഴയ സോളാര്‍ കമ്മീഷന് ജസ്റ്റിസ് ശിവരാജനുമൊരു നല്ല നമസ്കാരം
കേരളം പൊതുവിൽ സ്ത്രീ സൗഹൃദമായ ഒരു ഇടമല്ല. പകൽ പോലും തുറിച്ചു നോട്ടക്കാരും, നഗ്നതാ പ്രദർശനക്കാരും, തട്ടൽ, മുട്ടൽ, എന്തിന് കയറിപ്പിടിക്കുന്നവർ വരെ എവിടെയുമുള്ള സ്ഥലമാണ്. രാത്രിയായാൽ ഇവരുടെ എണ്ണവും ധൈര്യവും കൂടും. രാത്രി എന്തെങ്കിലും സംഭവിച്ചാൽ "രാത്രി പുറത്തിറങ്ങി നടന്നിട്ടല്ലേ" എന്ന സദാചാരക്കാരുടെ ചോദ്യം വേറെ; എളുപ്പമുള്ള കാര്യം കുട്ടികളെ ഏറ്റവും വേഗത്തിൽ കൂട്ടിൽ കേറ്റി വാതിൽ അടച്ചിടുകയാണ്; മുരളി തുമ്മാരുകുടി എഴുതുന്നു
മലയാളത്തിൽ ഭരതനും പത്മരാജനും ഒക്കെ ചെയ്തതിനു സമാനമായ കാര്യങ്ങളാണ് എഴുത്തിലും സംവിധാനത്തിലുമെല്ലാം കഴിവു തെളിയിച്ച രാം ഗോപാൽ വർമ കന്നഡ, തെലുങ്ക്, ഹിന്ദി ഭാഷാ സിനിമകളിലൂടെ സാധ്യമാക്കിയത്; പുതിയ ചിത്രത്തിന്റെ പ്രമോഷനു വേണ്ടി നടിയുടെ പാദത്തിൽ ചുംബിക്കുകയും കാൽവിരലുകൾ ഊംബുകയും ചെയ്ത വർമയുടെ രീതികൾ കണ്ട് ഏവരും ഞെട്ടൽ രേഖപ്പെടുത്തി; സാധാരണയായി സിനിമയിൽ സംവിധായകരെല്ലാം മറയത്ത് ചെയ്യുന്ന കാര്യം മാത്രമേ വർമ പരസ്യമായി ചെയ്തുള്ളു; മറയത്ത് ആയാലും പരസ്യമായി പാടില്ല അതാണ് ജനം പറയുന്നത്; ബദരി നാരായണൻ എഴുതുന്നു
ഇന്ത്യയുടെ മനഃസാക്ഷിയെ പിടിച്ചുകുലുക്കിയ നിർഭയയുടെ കൂട്ടമാനഭംഗവും ദാരുണാന്ത്യവും മറക്കാൻ പ്രയാസമാണ്; വിദ്യാഭ്യാസത്തിൽ മുന്നിലുണ്ടെന്നു വീരവാദം പറയുന്ന കേരളത്തിലും സ്ത്രീകൾ സുരക്ഷിതരല്ല, പെണ്‍കുട്ടിയെ ബഹുമാനിക്കാൻ ആണ്‍കുട്ടികളെയും പഠിപ്പിക്കണം; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
ആറു പതിറ്റാണ്ടു മുമ്പും മിക്സഡായും ഇടകലര്‍ന്നിരുന്നും പഠിച്ചവരിവിടുണ്ട്. അവരാരും സ്വയംഭോഗത്തിന്റെയും സ്വവര്‍ഗരതിയുടെയും പിന്നാലെ പോയവരല്ല. കേരളത്തില്‍ പൊതുവിദ്യാഭ്യാസം കാലങ്ങളായി ചിലരുടെ മാത്രം താളത്തിനൊത്താണ് സഞ്ചരിക്കുന്നത്. മറ്റുള്ളവര്‍ അത് സഹിക്കേണ്ടി വരുന്നു. മാറ്റം വേണം. അതിന് ആര്‍ജ്ജവവും വേണം - പ്രതികരണം