പ്രതികരണം
എവിടെ ക്രിസ്ത്യാനികളുടെ നീതിബോധം ? എന്തുകൊണ്ട് സ്റ്റാൻ സ്വാമിയെ മറക്കുന്നു ?
കാപ്പന്റെ മുന്നണിമാറ്റം ഒരു സംശയത്തിന്റെ പേരിലുള്ളതാണ്. എന്നാല്‍ കാപ്പനിപ്പോള്‍ കണ്ടെത്തിയ പോംവഴി ആത്മഹത്യാപരമായിപ്പോയി ! ജയിച്ചയാളെ മാറ്റുന്നത് അധാര്‍മ്മികമാണെന്ന കാപ്പന്റെ വാദം ശരിയല്ല, ജയിച്ചത് ഇടതുമുന്നണിയാണ്. കാപ്പന് രണ്ടാംസ്ഥാനമേയുള്ളു. മാത്രമല്ല, വികസന വിരുദ്ധനായ ഞങ്ങളുടെ എംഎല്‍എയ്ക്കൊപ്പം കാപ്പനെ കണ്ടതില്‍ അതിലേറെ ദുഖമുണ്ട് - മാണി സി കാപ്പന് പഴയകാല സുഹൃത്തായ സാഹിത്യകാരന് എസ് പി നമ്പൂതിരിപ്പാടിന്റെ കത്ത് !