പ്രതികരണം
സിസ്റ്റര്‍ അഭയയുടെ മരണം മുതല്‍ 2004 വരെ ഞാന്‍ കടുത്ത സഭാ വിമര്‍ശകയായിരുന്നു. പഴയ നിലപാടുകള്‍ തെറ്റെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ഞാന്‍ സന്യാസത്തെ വാരിപ്പുണര്‍ന്നു. എന്നെ പിന്തിരിപ്പിക്കാന് ശ്രമിച്ച വീട്ടുകാര്‍ പോലും ആയുധമാക്കിയത് അഭയാ കേസായിരുന്നു. ലോക ചരിത്രത്തില്‍ ആദ്യമായാണ് ഒരു കന്യാസ്ത്രീ കന്യാത്വ പരിശോധനയ്ക്ക് വിധേയമാകുന്നത്. അതേക്കുറിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയ വിലയിരുത്തലുകള്‍ ചില സാമൂഹ്യ വിമര്‍ശനങ്ങളുമായി ഒത്തുപോകുന്നില്ല. അഭയാ കേസിനെക്കുറിച്ച് സിസ്റ്റര്‍ സോണിയ തെരേസിന്റെ കുറിപ്പ്…
കൊവിഡ് നിയന്ത്രണ സമയത്ത് വർദ്ധിപ്പിച്ച ബസ്സ് ചാർജ് വർദ്ധനവ് കുറയ്ക്കണം
നിസ്വാര്‍ത്ഥരായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കിയെടുത്ത കൃഷിഭൂമിയില്‍ പിജെ ജോസഫിന് വിത്ത് വിതയ്ക്കാനും വിളവെടുക്കാനും അവസരം കൊടുക്കുന്ന നാണംകെട്ട നേതൃത്വം മധ്യകേരളത്തില്‍ കോണ്‍ഗ്രസിന്റെ ചരമ അടിയന്തിരം നടത്തും. പരാജയത്തിന്റെ പിന്നാലെ ജോസഫിനെ പിന്തുണച്ച കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുറിപ്പ് !