പ്രതികരണം
ആര് എസ് എസ് നേതാവ് ബാലശങ്കറും ഓര്‍ത്തഡോക്സ് സഭയും തമ്മിലെന്ത് ? ജേക്കബ് ജോര്‍ജ് എഴുതുന്നു
സന്യാസിമാരുടേയോ മെത്രാൻമാരുടേയോ പിറകെ നടക്കുന്നതുകൊണ്ട് പാർട്ടി വളരില്ല എന്ന് ബി.ജെ.പി നേതാക്കൾ മനസ്സിലാക്കണം; ഒരു മുസ്ലീമിനോ രണ്ട് ക്രിസ്ത്യാനിക്കോ സീറ്റ് കൊടുത്തതുകൊണ്ടും കാര്യമില്ല ; പാർട്ടി വളരണമെങ്കിൽ പ്രവർത്തിക്കണം; ചുരുക്കത്തിൽ ബി.ജെ.പിക്ക് കേരളത്തിൽ ഒന്നോ രണ്ടോ സീറ്റ് കിട്ടിയാൽ ഭാഗ്യം !
കേരളത്തിലെ ജാതിക്കോമരങ്ങൾക്ക് വളവും വെള്ളവും നൽകി പിണറായി വിജയൻ കൊയ്തെടുത്തത് ജാതീയതയുടെ പേരിൽ തമ്മിലടിക്കാൻ ആയുധത്തിന് മൂർച്ച കൂട്ടുന്ന ഒരു സമൂഹത്തെയാണ്; പരിണിത പ്രജ്ഞനായ , സംസ്ക്കാരചിത്തനായ ഒരു ഭരണാധികാരി ഒരിക്കലും ചെയ്യരുതാത്ത പല കാര്യങ്ങളും പിണറായി നടപ്പാക്കി; കേരളത്തിൽ സംഭവിച്ചത് യാഥാസ്ഥിതികനായ ഒരു കമ്യൂണിസ്റ്റ് ഏകാധിപതിയായപ്പോഴുണ്ടായ ദുരന്തം !