പ്രതികരണം
മലയാള സിനിമക്ക് കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കി കൊടുത്ത മഹാനടൻമാരായിരുന്നു സത്യനും നസീറും മധുവുമൊക്കെ. മമ്മൂട്ടിയും മോഹൻലാലും ആയപ്പോൾ അത് മാറിയെങ്കിലും അവർ ആരെയും മോശക്കാരാക്കിയില്ല. പക്ഷേ മരുന്നടിച്ചു നടക്കുന്ന ഭാസിയെയും ഷെയിന്‍ നിഗത്തെയുമൊക്കെ അടിച്ചിറക്കി ചാണകവെള്ളം തളിക്കണം - തിരുമേനി എഴുതുന്നു
ആത്മവിശ്വാസം നഷ്ടപ്പെട്ട ഒരാള്‍ക്കൂട്ടമാണ് ഇന്ന് കേരളത്തിലെ കോണ്‍ഗ്രസ് ! അവിടെ അനില്‍ ആന്റണിമാര്‍ ഇനിയുമുണ്ടാകും. വടിയും കുത്തി പദവികളില്‍ അള്ളിപ്പിടിച്ചിരിക്കുന്ന നേതാക്കള്‍ക്ക് അനില്‍ ആന്റണിയെ കുറ്റം പറയാനെന്തവകാശം ? യുവാക്കള്‍ എന്ത് പ്രതീക്ഷയില്‍ ഈ പാര്‍ട്ടിയില്‍ തുടരണം - തിരുമേനി എഴുതുന്നു
ഒരു ബിജെപിക്കാരന് നിയമസഭ കാണണമെങ്കില്‍ പാസ് എടുത്ത് ഗാലറിയില്‍ ഇരിക്കേണ്ടി വരുമെന്ന് ആന്റണി പരിഹസിച്ച അതേ തിരഞ്ഞെടുപ്പില്‍ ബിജെപി നേമത്ത് ജയിച്ചു; അന്ന് ആന്റണി പരിഹസിച്ച പ്രസ്ഥാനം ഇന്ന് അദ്ദേഹത്തിന്റെ കുടുംബത്തിലും കയറിയിരിക്കുന്നു ! ഒരല്പം ഫ്ലാഷ്ബാക്കിലേക്ക്-പ്രതികരണം
ഇത്രയും പരിതാപകരമായ സാമ്പത്തിക സ്ഥിതിയിൽ വിദേശയാത്ര നടത്താൻ പോകുന്ന മന്ത്രിമാരുടെ തൊലിക്കട്ടി സമ്മതിക്കണം, അതും ലോകകേരള സഭ എന്ന വെള്ളാന സംരംഭത്തിൻ്റെ പേരിലുള്ള ധൂർത്തിന് ! ഉദ്യോഗാർത്ഥികളെ വിദേശത്തേക്ക് റിക്രൂട്ട് ചെയ്യാൻ ഒഡേപെക് ഉണ്ട്. പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ നോർക്ക റൂട്ട്സ് ഉണ്ട്. വിദേശനിക്ഷേപവുമായി ആര് വന്നാലും ഓടിച്ചു വയറിളക്കും. പിന്നെ എന്തിനാണ് ലോകകേരള സഭ ? - പ്രതികരണത്തിൽ തിരുമേനി