പ്രതികരണം
                ലോക്സഭയിൽനിന്ന് രാഹുലിനെ അയോഗ്യനാക്കിയ അനാവശ്യ തിടുക്കവും രീതിയും രാഹുലിനാകും ഗുണം ചെയ്യുക. അഞ്ചു മാസം നീണ്ട ഭാരത് ജോഡോ പദയാത്രയിലൂടെ പ്രതിച്ഛായ മെച്ചപ്പെടുത്തിയ രാഹുലിന്റെ ശബ്ദം കൂടുതൽ ഉറക്കെ കേൾക്കാനേ പുതിയ സംഭവം കാരണമാകൂ; ജോര്‍ജ്ജ് കള്ളിവയലില്‍ എഴുതുന്നു
            
                മാർ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശം സംസഥാനത്ത് ഒരു രാഷ്ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരിക്കുന്നു; ഏഴ് പതിറ്റാണ്ടോളം ഇന്ത്യ ഭരിച്ച കോൺഗ്രസ് ഒരിക്കലും റബർ കർഷകരുടെ ഒപ്പം നിന്നിട്ടില്ല; ഏഴ് വർഷമായി കേരളം ഭരിക്കുന്ന സി.പി.എമ്മും റബ്ബർ കർഷകർക്ക് വേണ്ടി എന്ത് ചെയ്തു ? ഇരുപാര്‍ട്ടികള്‍ക്കും  മാർ ജോസഫ് പാംപ്ലാനിയെ വിമര്‍ശിക്കാന്‍ അവകാശമില്ല; എന്തായാലും പാംപ്ലാനി പിതാവ് എയ്ത് വിട്ട അസ്ത്രം പലരുടെയും ബോധം കെടുത്തി - പ്രതികരണത്തില്‍ തിരുമേനി
            
                കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുമ്പോഴാണ് ശിവശങ്കറിന്റെ 'അശ്വദ്ധാത്മാവ് വെറും ആന'യുടെ വരവ്. സ്വപ്നയെ അളക്കുന്നതിൽ പരാജയപ്പെട്ടവർക്ക് പറ്റിയ വമ്പൻ അബദ്ധം ! പിന്നാലെ അവരെ എച്ച്ആർഡിഎസിൽ നിന്നും പുകച്ചുചാടിച്ചു ബാംഗ്ലൂരിലെത്തിച്ചു. അത് അടുത്ത അബദ്ധം ! ഇപ്പോൾ ഒരു വിഡ്ഢി അവതാരത്തെ അങ്ങോട്ടുംകൂടി അയച്ചതോടെ ഇനി എംവി ഗോവിന്ദൻ അടക്കമുള്ളവർക്കിനി ബാംഗ്ലൂരുവിലേയ്ക്ക് മാർച്ച് ചെയ്യാം. അവിടെ ആരാണ് ഭരണം എന്നറിയാമല്ലോ ? അന്തം വിട്ട പ്രതി എന്തും ചെയ്യും. ഏത് സ്വപ്നയല്ലത് - തിരുമേനി എഴുതുന്നു
            
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/MpHDNhaTJ9ZxLihC7Dgx.jpg)
/sathyam/media/post_banners/lJa9em10yhVj6mmA4M7v.jpg)
/sathyam/media/post_banners/vEzxuyoTUAGshPuD3mz9.jpg)
/sathyam/media/post_banners/Q8rBxE8CJdrngTOGkaiR.jpg)
/sathyam/media/post_banners/GcENw3xnLUOGDXMiFRjy.jpg)
/sathyam/media/post_banners/KYb3WJDteYhl5v0jTmMq.jpg)
/sathyam/media/post_banners/VcfgQp69oFVSGcLUoMwb.jpg)
/sathyam/media/post_banners/BKidUhqqlJPDVicZP036.jpg)
/sathyam/media/post_banners/PF0MGVEfkoENmm3w6lkf.jpg)
/sathyam/media/post_banners/8omveuj5g8EfsQ9Ku7ks.jpg)