പേഴ്സണാലിറ്റി
കോഴിക്കോട് എന്റെ രണ്ടാമത്തെ വീടാണ്; ഞാന്‍ പഠിച്ചതും എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചതുമായ ഒരുപാട് ഘടകങ്ങള്‍ ഇവിടെയുണ്ട്; കോഴിക്കോട് അസിസ്റ്റന്റ് കളക്ടറായി ചുമതലയേറ്റ് ശ്രീധന്യാ സുരേഷ്;പൊരുതി നേടിയ ശ്രീധന്യയുടെ വിജയത്തില്‍ അതിരില്ലാത്ത സന്തോഷമുണ്ടെന്ന് ജില്ലാ കളക്ടർ സാംബശിവ റാവു
കുവൈറ്റ് പ്രവാസി മലയാളി ദമ്പതികളുടെ മകളായ യുവ നഴ്സ് ഓസ്ട്രേലിയയില്‍ താരമാകുന്നു; കൊവിഡിനെതിരെ മുന്‍നിര പോരാളിയായ കോട്ടയം സ്വദേശിനിയായ ഷാരോണിന് നന്ദി പറഞ്ഞ് ലോക പ്രശസ്തയാക്കിയത് മുന്‍ ക്രിക്കറ്റ്താരം ആദം ഗില്‍ക്രിസ്റ്റ് !! ; മലയാളികള്‍ക്ക് അഭിമാനമായി ഷാരോണ്‍ ഓസ്ട്രേലിയയുടെ പ്രിയ പുത്രിയായത് ഇങ്ങനെ..
എന്റെ അഭ്യുദയ കാംക്ഷികളുമായി ആശയവിനിമയം നടത്താൻ വേണ്ടിയാണ് ഈയൊരു ഫേസ്ബുക്ക് പേജ് കൊണ്ട് ഞാൻ ആഗ്രഹിക്കുന്നതും ഉദ്ദേശിക്കുന്നതും; അല്ലാതെ മറ്റൊരാളുടെ രതി വൈകൃതങ്ങൾ കമന്റുകളിലൂടെയും മെസേജുകളിലൂടെയും വരുന്നതിനെ പ്രോത്സാഹിപ്പിക്കുക എന്നതല്ല; ഇത്തരം കമന്റുകളിലൂടെ നിങ്ങളുടെ ലൈംഗികമായ കാല്പനിക ലോകത്തേക്ക് എന്നെ പ്രതിഷ്ഠിക്കാമെന്ന് കരുതിയെങ്കിൽ നിങ്ങൾക്ക് തെറ്റി; അശ്ലീല കമന്റിനോട് പ്രതികരിച്ച് അപർണ നായർ
സൗന്ദര്യസംരക്ഷണ രഹസ്യം; ഫേസ് പാക്ക് പരിചയപ്പെടുത്തി സാനിയ ഇയ്യപ്പൻ
സോഷ്യല്‍ മീഡിയ ഇപ്പോള്‍ ഐശ്വര്യാ റായിയുടെ കാര്‍ബണ്‍ കോപ്പിക്കു പിന്നാലെ!
വണ്ണം വയ്ക്കുന്നതിന് മുമ്പും ശേഷവുമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് യുവതികള്‍; വൈറല്‍