പേഴ്സണാലിറ്റി
നാഷണൽ ഹ്യൂമൻ റൈറ്റ്സ് ആൻഡ് ഹ്യുമാനിറ്റേറിയൻ ഫെഡറേഷൻ 2021 ലെ 'വുമൺ ഓഫ് ദി ഇയർ അവാർഡ് 2021' ശ്രീലേഖ ഐപിഎസ്സിന്
ഇത് ഹിന നാഗരാജന്; ഇന്ത്യയിലെ മദ്യ വ്യവസായ രംഗത്ത് കരുത്ത് തെളിയിക്കാന്‍ ആദ്യമായി എത്തുന്ന വനിത
വെളുപ്പിനേ വന്ന്, മെഷീനും റാക്കും വാങ്ങി മാസ്ക്കും കയ്യുറയുമിട്ട്, ബസിലേക്ക് കയറി തുടങ്ങുന്ന ആദ്യ ട്രിപ്പ് മുതൽ അങ്കം തുടങ്ങുകയാണ്…; എവിടേക്കാണ് എന്ന് ചോദിക്കുമ്പോൾ തന്നെ ഇട്ടിരിക്കുന്ന മാസ്ക് വലിച്ച് താഴേക്ക് താഴ്ത്തി ഉത്തരം പറയുന്ന ആദ്യ കൂട്ടർ…; പിന്നെ ഒരു കൂട്ടരുണ്ട്, താടിയിലൂടെയാണ് കൊറോണ പകരുന്നതെന്ന് കരുതിയാണോ എന്തോ അങ്ങനൊരു ആഭരണമായാണ് മാസ്ക് ഇട്ട് കയറുക; കയറ്റി ഇടാൻ പറഞ്ഞാല്‍, ഉള്ള ദേഷ്യം മുഴുവൻ മുഖത്തേയ്ക്ക് ആവാഹിച്ച് ഒരു നോട്ടമുണ്ട്; എന്റെ പൊന്നു കുഞ്ഞേ, ഈ അവസരത്തിൽ ഇതിനൊക്കെ വിഡ്ഢിത്തം എന്ന ഒറ്റ വാക്കെ പറയാനുള്ളൂ!
ശരീരം എന്റെ രാഷ്ട്രീയം പറയാനുള്ള ഉപകരണമാണെന്നു ഞാൻ നേരത്തേ പറഞ്ഞിട്ടുള്ളതാണ്; ഒരു സ്ത്രീയുടെ നെഞ്ചിലെ വസ്ത്രം മാറിക്കിടന്നാൽ അതിൽ അശ്ലീലം കാണുന്നവർ അറിയണം, അശ്ലീലം കാണുന്നവന്റെ കണ്ണുകളിലാണ്; മക്കൾ നെഞ്ചിൽ ചിത്രം വരച്ചതിന്റെ പേരിൽ ഇപ്പോൾ കേസും കോലാഹലവുമായി വരുന്നത് വർഗീയ കോമരങ്ങളെന്ന് രഹ്ന ഫാത്തിമ