പീഡനം തെറ്റുതന്നെ ! അവസരത്തിനായി കിടന്നുകൊടുത്തിട്ട് കാര്യം നടക്കാതാകുമ്പോള്‍ വ്യഭിചാരം പീഡനമായി പരിവര്‍ത്തനം ചെയ്താലോ ? നടികളുടെ സമ്മതമില്ലാതെ കീഴ്പ്പെടുത്താൻ ശ്രമിക്കുന്നവരുണ്ട്. വഴങ്ങാത്തവരെ അവസരം നിക്ഷേധിച്ച് ആസൂത്രിത കീഴ്പ്പെടുത്തലും സംഭവിക്കുന്നു. സിനിമയുണ്ടായ കാലം മുതലുള്ള ഈ മസാല കഥകള്‍ ആധികാരികമായത് ജനങ്ങളുടെ ഒരു കോടി മുടിച്ചപ്പോള്‍ - ദാസനും വിജയനും
വേണമെങ്കിൽ ഒരു കലാപം വരെ സൃഷ്ടിക്കുവാൻ പോന്നൊരു വാക്കായിരുന്നു 'കാഫിർ '. അത്രയും അപകടകരമായ സ്ക്രീൻ ഷോട്ടുകൾ മുൻ എംഎൽഎമാരും മുൻ എംപിമാരും ഒക്കെ ഷെയർ ചെയ്തപ്പോൾ അവരിത്ര പ്രത്യാഘാതങ്ങൾ പ്രതീക്ഷിച്ചു കാണില്ല. എന്തായാലും വടകര തിരഞ്ഞെടുപ്പോടെ 'മാഷാ അള്ളാ' പോലെ 'കാഫിർ' പോലെ കുറെ കളികൾ അവസാനിച്ചുവെങ്കിലും മതത്തെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുന്നവരെ സൂക്ഷിക്കുക - ദാസനും വിജയനും
പ്രകൃതി കോപിച്ചത് മണ്ണും വേരും തമ്മിലുണ്ടാക്കിയ ആത്മാർത്ഥ പ്രണയത്തെ മനുഷ്യര്‍ വെട്ടിമുറിച്ചപ്പോള്‍. ഉരുളായൊഴുകി ആര്‍ത്തലച്ചുവന്ന വെള്ളപ്പാച്ചിലില്‍ കുറെ വലിയ മനുഷ്യരുടെ ചെറിയ ലോകമാണ് ഒലിച്ചുപോയത്. അവശേഷിച്ചത് ഒരു മരവും സ്കൂള്‍ കെട്ടിടവും മാത്രം. എന്തൊരു പാഠങ്ങൾ .. ദാസനും വിജയനും
ഇടതിനും ബിജെപിയ്ക്കുംവേണ്ടി ചാരപ്പണി ചെയ്യുന്ന ജനറല്‍ സെക്രട്ടറിമാർ ഇനി കെപിസിസിയില്‍ വേണോ ? തോല്‍ക്കാനായി ജനിച്ചവനും, പത്തനംതിട്ടക്കാരനായ ഗ്രൂപ്പ് 'താത്വികാചാര്യനും' കൊല്ലത്തെ പുഴുക്കുത്തും ചേര്‍ന്ന് നടത്തിയ ചോര്‍ത്തല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍. സതീശനെയും സുധാകരനെയും തെറ്റിക്കാന്‍ ശ്രമിക്കുന്നവര്‍ പാര്‍ട്ടിയുടെ അനില്‍ ആന്റണിമാരാകാതിരിക്കാന് ജാഗ്രതൈ !! ദാസനും വിജയനും എഴുതുന്നു
സോഷ്യൽ മീഡിയ തുറന്നാലിപ്പോള്‍ അംബാനിയും അമ്പാനും മാത്രം ! അംബാനി കുടുംബത്തിലെ മരുമക്കള്‍ തമ്മിലുണ്ടായ കുത്തിത്തിരുപ്പും ഈഗോയും ഒരു ആര്‍ഭാട വിവാഹത്തിന് വേദിയാപ്പോള് ചുമ്മാ പൊടിഞ്ഞത് ഒരു അയ്യായിരം കോടി. ആ അയ്യായിരവും കറങ്ങിത്തിറിഞ്ഞു മുകേഷ് അംബാനിയുടെതന്നെ പോക്കറ്റില്‍ വീഴുമെന്ന് വിമര്ശകര്ക്കുണ്ടോ അറിയൂ. അംബാനി കുടുംബത്തിലെ അസ്വാരസ്യങ്ങളും ആര്‍ഭാട വിവാഹവും - ദാസനും വിജയനും
രമേശ് നാരായണന്റെ അല്പത്തരത്തിലും സംഘാടകരുടെ വിവേകമില്ലായ്മയിലും ഉണ്ട് കുഴപ്പം. പുറമ്പോക്കില്‍ വച്ചുകൊടുക്കേണ്ടതല്ല പുരസ്കാരം. എംടിയേയും മമ്മൂട്ടിയേയും പോലുള്ള അതിഥികളെ കിട്ടിയിട്ടും ഒരുമാതിരി യുപി സ്കൂള്‍ നിലവാരത്തിലായിരുന്നു പരിപാടി. പിന്നെ രമേശ് നാരായണന് കോഴിക്കോട് മാത്രമല്ല, ഗള്‍ഫില്‍ പോയി വിവരക്കേട് പറഞ്ഞും കൂക്കുവിളി കേട്ടയാളാണ് - ദാസനും വിജയനും
ഇന്ത്യയില്‍ കാലം അതിവേഗം മാറുന്നു. സോഷ്യൽ മീഡിയ തുറന്നാൽ രാഹുൽ ഗാന്ധിയുടെ ലോക്സഭാ പ്രസംഗം മാത്രമാണ്. ജീവിതത്തതിൽ ഓരോ തവണയും ജയിച്ചു മാത്രം കയറിവന്ന രണ്ടുപേരും അപ്പുറത്ത് ജയിച്ചിട്ടും തോറ്റവരേക്കാൾ കഷ്ടത്തിൽ ഇരിക്കുന്നത് ഒരു ഗതികേട് തന്നെയാണ്. എന്തായാലും ഒറിജിനലുകളും ഡ്യൂപ്ലിക്കേറ്റുകളും തമ്മിലുള്ള അങ്കമാണ് ഇപ്പോള്‍ ഇന്ത്യയില്‍ - ദാസനും വിജയനും
കേരളത്തിലെ വടക്കേന്ത്യക്കാരായ ബാങ്ക് മാനേജര്‍മാര്‍ നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ വായ്പകള്‍ മുടക്കുമ്പോള്‍ നടപ്പിലാകുന്നത് ആരുടെ അജണ്ടയാണ്. സഹവര്‍തിത്വമാണ് ഇന്ത്യയുടെ കരുത്ത്. ലോകത്ത് ഇന്ത്യക്കാര്‍ മിടുക്കന്മാരായി മാറുന്നതും ആ കരുത്തിലാണ്. അത് തകര്‍ന്നാല്‍ - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/dcJrUWAev8I0RhtSIkLu.jpg)
/sathyam/media/media_files/iUp5FM4IkBgVseKMqf3k.jpg)
/sathyam/media/media_files/Ajy73IgGVdvbOs8q01PW.jpg)
/sathyam/media/media_files/hqel1V2IR3LsZjwKqlZP.jpg)
/sathyam/media/media_files/WLIPUOEvm9FeibUZzsN2.jpg)
/sathyam/media/media_files/ztQa1b3BLoNU4v5kpUem.jpg)
/sathyam/media/media_files/kmvVJmOe6w6hNxjoCvix.jpg)
/sathyam/media/media_files/Bo7AX4IWa3AI9T757sPy.jpg)
/sathyam/media/media_files/r2nS6EF2igZ15XpRjxAN.jpg)
/sathyam/media/media_files/AhcdBTaSQw2s6f0oQuQA.jpg)