എവിടെ നോക്കിയാലും യാത്രകള്‍ ! ഹിമാലയം താണ്ടുന്നവര്‍ മുതല്‍ ഒറ്റയ്ക്കൊരു പെണ്‍കുട്ടി അയ്യായിരം കി. മീറ്റര്‍ ബുള്ളറ്റില്‍ കറങ്ങുന്നതുവരെ, കാറോടിച്ച് അഞ്ചും പത്തും രാജ്യങ്ങള്‍ താണ്ടുന്നവര്‍, തായലന്റും മക്കാവും ഫുക്കറ്റും മലേഷ്യയും പോകുന്നത് തൃശൂര്‍ പൂരത്തിന് പോകുന്ന ലാഘവത്തോടെ ? പിന്നെ പെന്‍ഷന്‍കാരുടെ ജറുസലേം യാത്രകളും. ഒടുവിലീ യാത്രകളൊക്കെ പലായനങ്ങളിലവസാനിക്കുമ്പോള് ! എന്നാലും ഇങ്ങനെയുണ്ടോ ഒരു കൂട്ട പലായനം ?
അര്ണാബെ, ഇവിടെ ഒരു നിലക്ക് മേലെ പറന്നവരാരും പിന്നെ നിലം തൊട്ടിട്ടില്ല ! അതിപ്പോൾ രാഷ്ട്രീയത്തിലായാലും കച്ചവടത്തിലായാലും സിനിമയിലായാലും ഈ ആവേശക്കാർക്കൊക്കെ മുട്ടൻ പണികൾ കിട്ടിയിട്ടേയുള്ളൂ ! എഡിറ്റേഴ്സ് ഗിൽഡിൽ നിന്നുള്ള രാജി ഒരു തുടക്കം മാത്രം ..., ഇത് ഇന്ത്യയാണ് , സത്യമുള്ള ഇന്ത്യ ! / ദാസനും വിജയനും
കപ്പല്‍ ജോയിയുടെ വലിയ വീടും കേരളത്തിലെ കണ്ണേറിന്റെ ജ്യോതിഷ പ്രവചനങ്ങളും !!
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/CQ2i3lGSKpPbDuQd4Dpz.jpg)
/sathyam/media/post_banners/ksMm1nle9CoQl6FvXF1F.jpg)
/sathyam/media/post_banners/Ipspn18T3Z7nA7wh8iM6.jpg)
/sathyam/media/post_banners/spwomkzJk8wXPAVp8QuM.jpg)
/sathyam/media/post_banners/QO4IVro75KdbXZwuyRGq.jpg)
/sathyam/media/post_banners/CCczaYXPYHEjatKePvVa.jpg)
/sathyam/media/post_banners/H2gIYu7lqxjQJY8WKmQQ.jpg)
/sathyam/media/post_banners/zEMm5eymYPFz4Dnjlawa.jpg)
/sathyam/media/post_banners/taWU0vR0lEVrdWKB6YeD.jpg)
/sathyam/media/post_banners/yHKNOIb8zw1NSMgfYvzM.jpg)