നായനാരുടെ മകന് മുതല്‍ ബിനോയ് കോടിയേരി വരെ ! വഴി പിഴച്ചതാരൊക്കെ പിഴപ്പിച്ചതാരൊക്കെ ? സുഖങ്ങളും ദുഖങ്ങളും പെയ്തിറങ്ങുന്ന ഗള്‍ഫ് നഗരങ്ങളുടെ മറവില്‍ സഖാവ് പുത്രന്മാര്ക്ക് സംഭവിച്ചതെന്ത് ? പിണറായിയുടെയും പി ജയരാജന്റെയും മക്കള്‍ജീവിതങ്ങളും .. ദുബായില്‍ നിന്നുള്ള നേര്‍ക്കാഴ്ച ഇങ്ങനെ ... / ദാസനും വിജയനും
ഏറ്റവും അടുത്ത സുഹൃത്ത് അമിത്, ഏറ്റവും കൂടുതൽ സഹായിച്ചത് അദാനി, ഏറ്റവും വലിയ അഴിമതി നടത്തിയത് അനിൽ, എന്നും കുശലാന്വേഷണം നടത്തുന്നത് അംബാനിമാർ, എല്ലാം ജനങ്ങളിൽ എത്തിക്കുവാൻ അർണാബ്, കള്ളത്തരത്തിന് ചുക്കാൻ പിടിക്കുന്നത് അരുൺ, അങ്ങനെ പോകുന്നു 'അ' യിൽ തുടങ്ങുന്ന മോഡിയുടെ വക്താക്കൾ. ഇനി ജനങ്ങളെ നോട്ടിനു ക്യൂ നിര്‍ത്തിയപോലെ ഇവരില്‍ ചിലര്‍ തീഹാറില്‍ ക്യൂ നില്‍ക്കുന്നത് കാണാം
പണ്ട് യുദ്ധക്കൊതിയുമായി നടന്ന അമേരിക്കപോലും ആ കളി ഉപേക്ഷിച്ചു, പട്ടിണി കണ്മുന്നില് കണ്ടപ്പോള്‍ ? യുദ്ധമല്ല സമാധാനമാണ് വേണ്ടതെന്ന് പറയുന്നത് ധീരസൈനികരുടെ കുടുംബംതന്നെ ! അഭിനന്ദിന്റെ ഭാര്യയുടെ തുറന്നുപറച്ചില്‍ യുദ്ധക്കൊതിയന്മാര്‍ക്കെതിരെയുള്ള സര്‍ജിക്കല്‍ സ്ട്രൈക്ക് !!
സ്പെഷ്യല്‍ കളരിയില്‍ പരിശീലനം പോത്തിനെയും പട്ടിയെയും വെട്ടിയും കുത്തിയും. ചോര കണ്ടും വീഴ്ത്തിയും അറപ്പ് മാറണം. കൃത്യം നടത്താന്‍ തെരഞ്ഞെടുക്കുന്നത് പടക്കമെറിഞ്ഞു മണ്ണ് തെറിപ്പിക്കാന്‍ കഴിയുന്ന സ്ഥലം. കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും അത്താഴപ്പട്ടിണിക്കാര്. കൊല്ലിക്കുന്നവനും മക്കളും അപ്പോഴും സുഖജീവിതം നയിക്കുന്നു - രാഷ്ട്രീയ കൊലപാതകങ്ങളുടെ പിന്നാമ്പുറങ്ങളിലേക്ക്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/ZLYlBu6RiHnBGgJWKdFY.jpg)
/sathyam/media/post_banners/ItkvN2knjEi2L0jT8vUT.jpg)
/sathyam/media/post_banners/a5mfmPXxCU1BoPtLr73Y.jpg)
/sathyam/media/post_banners/jjhL27msfACMwnSaHDtF.jpg)
/sathyam/media/post_banners/QOtmBFKyKNXqX3NyTdsg.jpg)
/sathyam/media/post_banners/PwUqT5GjpfftzVUPX1CP.jpg)
/sathyam/media/post_banners/Ob5eG0NjKvVFJpxReUku.jpg)
/sathyam/media/post_banners/kh140Z2eM19WEEXT0oNp.jpg)
/sathyam/media/post_banners/Bl4TTmPkLy2PLomv6oJk.jpg)
/sathyam/media/post_banners/LicB3hO8T8uk4W5Nb3vy.jpg)