കച്ചവടമല്ല, കലയാണ് തന്റെ വഴിയെന്ന് മനസിലാക്കിയ ബാല്യം, മുതിര്‍ന്നപ്പോള്‍ സിനിമയെന്ന സ്വപ്നം മാത്രം നെഞ്ചോട് ചേര്‍ത്തു, മോണോ ആക്ടിലൂടെ കൊച്ചു സിദ്ദീഖ് കഴിവ് തെളിയിച്ച് വേദികളില്‍, ഊണിലും ഉറക്കത്തിലും കല മാത്രം, ജോലി, പഠനം, മിമിക്സ് പരേഡുമായി ജീവിതം, ഫാ. ആബേലിന്റെ സിനിമയ്ക്ക് മിമിക്സ് പരേഡെന്ന് പേരിട്ടതും സിദ്ദീഖ്; 'റാംജി റാവു സ്പീക്കിങ്ങി'ലൂടെ പിന്നീട് പിറന്നത് നിരവധി ഹിറ്റുകള്‍
ചെറുമകന്റെ വാട്ട്സാപ്പ് സ്റ്റാറ്റസിലെ ചിത്രം കണ്ട് സിനിമയിലെടുത്തു; ദേവി വര്മ്മയ്ക്കിത് കന്നിത്തിളക്കം