എമ്പുരാൻ വിവാദങ്ങൾ മാര്‍ക്കറ്റിംങ്ങ് തന്ത്രങ്ങളായിരുന്നു. പൃഥ്വിരാജ് ചില സാമ്പത്തിക ശക്തികളുടെ പിണയാളായി പ്രവര്‍ത്തിക്കുന്നുണ്ടോ എന്നാണ് സംശയം. രാജ്യത്ത് ഒരു സ്വാതന്ത്ര്യവും നിരുപാധികമല്ലെന്നോര്ക്കണം. ബിജെപി ഹിന്ദുക്കളുടെ മാത്രം പാര്‍ട്ടിയല്ല. കേരളത്തില്‍ അധികാരത്തില്‍ വരണമെങ്കില്‍ ന്യൂനപക്ഷങ്ങള്‍ ഒപ്പം വേണം. ആർഎസ്എസ് ആർക്കും എതിരല്ല. ആര്‍എസ്എസ് നേതാവ് ആര് സഞ്ജയനുമായുള്ള അഭിമുഖം
ആര്‍എസ്എസ് ന്യൂനപക്ഷങ്ങള്‍ക്കെതിരല്ല. പക്ഷേ അന്തര്‍ദേശീയ മിഷനറി ലീഡര്‍ഷിപ്പ് ഇവിടെ ക്രിസ്തു രാജ്യത്തിനു വേണ്ടി പ്രവര്‍ത്തിക്കുമ്പോള്‍ അത് എതിര്‍ക്കപ്പെടും. രാജ്യത്ത് നുഴഞ്ഞുകയറി രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവരും എതിര്‍ക്കപ്പെടും. ഇന്ത്യയിലെ ശരാശരി ക്രൈസ്തവരോ മുസ്ലിംങ്ങളോ പ്രശ്നക്കാരല്ല - ആര്‍എസ്എസ് നേതാവും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടറുമായ ആര് സഞ്ജയനുമായി അഭിമുഖം
വഖഫ് ബിൽ പാസായാല്‍ മുനമ്പത്ത് രാവിലെയും വൈകിട്ടുമായി ഭൂമി വിതരണം ചെയ്യുമെന്നാണ് ചിലര്‍ പറഞ്ഞത്. വഖഫ് ബില്ലിനുവേണ്ടിയുണ്ടായ ഭിന്നിപ്പിന്റെ തന്ത്രമാണ് മുനമ്പം. ഇത് ക്രൈസ്തവരെ തിരിഞ്ഞുകുത്തുമെന്നുറപ്പ്. സുരേഷ് ഗോപി ജയിച്ചത് ക്രിസ്ത്യാനിയുടെ വോട്ടുകൊണ്ടല്ല. ആർഎസ്എസ് പ്രത്യയശാസ്ത്രം പേറിയ ജോർജ്ജ് കുര്യൻ എങ്ങനെ ക്രിസ്ത്യാനിയുടെ രക്ഷകനാകും - അഭിമുഖം / ഫാ. വൈ.ടി വിനയരാജ്
ഒറീസയില്‍ മിഷന് മലയാളി ഉള്‍പ്പെടെയുള്ള വൈദികരെ ഈ നോമ്പുകാലത്ത് റോഡിലൂടെ വലിച്ചിഴച്ചായിരുന്നു പോലീസ് ക്രൂരത. അടികൊണ്ട് തളര്‍ന്ന് റോഡില്‍വീണ വൈദികനെ വീണ്ടും മര്‍ദിച്ചു. മതപരിവര്‍ത്തനം നടത്തിയെന്നും രാജ്യ വിരുദ്ധരെന്നും പറഞ്ഞായിരുന്നു മര്‍ദ്ദനം. 'സത്യം ഓണ്‍ലൈന്‍' അഭിമുഖത്തില്‍ പോലീസിന്റെ കൊടുംക്രൂരതകള്‍ തുറന്നുപറഞ്ഞു മര്‍ദനത്തിനിരയായ 'മലയാളി വൈദികന് ഫാ.ജോഷി ജോര്‍ജ്'
ഒരു നൂറ്റാണ്ടോളമെത്തിയിട്ടും സിപിഐയില്‍ എവിടെയോ ഒരു സ്പെല്ലിംഗ് മിസ്റ്റേക്ക് ? പാര്‍ട്ടിയില്‍ വിമർശനങ്ങളുണ്ട്, പക്ഷേ സ്വയം വിമർശനമില്ല. 1979 ല്‍ പികെവിക്കൊപ്പം എല്‍ഡിഎഫില്‍ അംഗമായിരുന്ന എന്നെ ഒഴിവാക്കിയത് കാനം രാജേന്ദ്രന്. പി രാജു എന്നോടു പങ്കുവച്ച ദുഖങ്ങളാണ് ഞാന്‍ തുറന്നുപറഞ്ഞത്. മനസുതുറന്ന് മുന്‍ മന്ത്രി കെഇ ഇസ്മായില്‍ - അഭിമുഖം
ഇത് വെറുപ്പിന്റെ ഭരണമാണ്. ആ വർഗീയതയാണ് എതിർക്കപ്പെടേണ്ടത്. ഫാ. സ്റ്റാൻ സ്വാമിയെ ജയിലിട്ടു മരണത്തിലേയ്ക്ക് നയിച്ച ഭരണകൂടമല്ലേ ? ഇന്ത്യൻ ജനാധിപത്യം എപ്പോഴും നമ്മളെ അതിശയിപ്പിച്ചിട്ടുണ്ട്. 1977 ലും 2024 ലും അതാണ് കണ്ടത്. ന്യൂസ്റൂമുകള്‍ അരാഷ്ട്രീയമായി മാറുന്നു. മലയാളത്തിലുള്ളത് 19 -ാം നൂറ്റാണ്ടിലെ പത്രഭാഷ. ഇനി ഭാവി ഓൺലൈൻ മാധ്യമങ്ങള്‍ക്ക് - രാജ്യത്തെ മുതിര്‍ന്ന മാധ്യമ പ്രവര്ത്തകന് ആര് രാജഗോപാലുമായി അഭിമുഖം
മാധ്യമ രംഗത്ത് 2014 ന് മുന്‍പും ശേഷവും എന്നായി കാലഘട്ടങ്ങള്‍ മാറ്റിയെഴുതപ്പെടാം. വർഗീയതയെ എങ്ങനെ വിമർശിക്കാതിരിക്കാം എന്നതാണ് മാധ്യമ രംഗത്തെ പുതിയ പ്രതിഭാസം. സ്റ്റേറ്റില്‍ പ്രധാന പ്രതിപക്ഷം ആകേണ്ടത് മാധ്യമങ്ങളാണ്. പക്ഷേ അങ്ങനെ സംഭവിക്കാതെ പോകുന്നതാണ് ഇപ്പോഴത്തെ ദുരന്തം - 'ദ ടെലഗ്രാഫ്' മുന്‍ എഡിറ്റര്‍ 'ആര് രാജഗോപാലു'മായി അഭിമുഖം
വ്യക്തിപൂജ പോയി 'പിണറായി സ്തുതി' എന്നൊരു സാഹിത്യശാഖ തന്നെ രൂപപ്പെട്ടിരിക്കുന്നു. അത് കൈകൊട്ടിക്കളിയായി മാറി. 1980 ൽ ഇ.എം.എസിനോട് മുഖ്യമന്ത്രിയാവാൻ പറഞ്ഞു. ഞാൻ മരിച്ചാൽ വേറെ ആളുകളുണ്ടാവില്ലേ എന്നായിരുന്നു മറുപടി. പിണറായിക്കെന്തുകൊണ്ട് ഇ.എം.എസാകാന്‍ സാധിക്കുന്നില്ല. എസ്.എഫ്.ഐ കാരണം ഇപ്പോള്‍ വിദ്യാര്‍ഥികള്‍ കാമ്പസ് വിടുന്നതാണ് കാലം. സത്യം ഓണ്‍ലൈന്‍ അഭിമുഖത്തില്‍ സിപി ജോണ്‍