Friday January 2021
കേരളമാണെങ്കില് ജനവിധി 3 തരമാണെന്നത് മറക്കരുത് ! സീറ്റ് പിടിച്ചുവാങ്ങിയവരൊക്കെ ജയിച്ചിട്ടുണ്ട്. ജയിച്ചിട്ട് അഹങ്കരിച്ചവരൊക്കെ തോറ്റിട്ടുമുണ്ട്. കരുത്തര്ക്കെതിരെ ഐഎം വിജയനും ധര്മ്മജനും വേണു രാജാമണിയും സിദ്ദിഖുമൊക്കെ ഇറങ്ങിയാല്...
തിയറ്ററുകള് ടാക്സില്ലാതെ തുറന്നുകൊടുക്കാന് ഉപദേശകനായത് ‘സഖാവ് കടയ്ക്കല് ചന്ദ്രനായി’ അവതരിക്കുന്ന മമ്മൂട്ടിയോ ? എല്ലാം ‘വണ്’ റിലീസിന് മുന്നോടിയായി. കരുത്തരായ കരുണാകരനും കുഞ്ഞാലിക്കുട്ടിക്കും വരെ ഷോക് ട്രീറ്റ്മെന്റുകള്...
പിണറായിയെ വിറപ്പിക്കാന് ടിപിയുടെ മകനാകുമോ ? കള്ളക്കടത്തും കള്ള എഴുത്തും പാരയാകുമോ ? ജയശങ്കറും കമാല് പാഷെയും മുതല് ജ്യോതിയും ജ്യോതികുമാറും വരെ ലിസ്റ്റിലാകട്ടെ ! ജോര്ജും...
പിസി ചാക്കോയും കെവി തോമസും പിജെ കുര്യനുമൊക്കെ കാശും തന്ത്രങ്ങളും ഉള്ളവരാണ്. മത്സരിച്ചേ അടങ്ങൂ എങ്കില് ഇടത് കുത്തക മണ്ഡലങ്ങളില് ഇവരെ ഇറക്കി തിരിച്ചു പിടിക്കട്ടെ. പിണറായിക്കെതിരെ...
2020 -ല് കൊറോണ ? 2021 -ല് ലോകം നേരിടുന്ന ഭീഷണി ‘വര്ഗീയത’, ഇന്ത്യയും ! പുതുപ്പിറവി മുതലെങ്കിലും എല്ലാം നന്നായി വരണമെങ്കില് ? ദാസനും വിജയനും...
2020 വിടവാങ്ങുമ്പോള് നമ്മള് കാണുന്നത് മനുഷ്യത്വമില്ലായ്മയ്ക്കെതിരെയുള്ള മറ്റൊരു വിരല് ചൂണ്ടല് കൂടി ! തലസ്ഥാനത്ത് 22 കാരി മേയറായപ്പോള് 17 കാരന് അവന്റെ അച്ഛനെ അടക്കാന് ശവക്കുഴി...
രാഷ്ട്രീയത്തിലും ജനത്തിനിഷ്ടം സെമി വില്ലന്മാരെയോ ? ജോസ് കെ മാണി ആരുമായിക്കൊള്ളട്ടെ… അടിത്തറയുള്ള ഒരു പാര്ട്ടിയെ ഇറക്കിവിട്ടത് ശരിയായോ ? കെപിസിസി പ്രസിഡന്റുതന്നെ വിമതന്റെ സ്പോണ്സറായാലോ ?...
കുടുതല് വോട്ടുകിട്ടിയവര് ജയിച്ചു, അല്ലാത്തവര് തോറ്റു. ജയിച്ചവര് തോറ്റില്ല, തോറ്റവര് ജയിച്ചില്ല. ഇതിനപ്പുറം എന്താണ് തദ്ദേശ തെരഞ്ഞെടുപ്പില് സംഭവിച്ചതെന്നറിയണം – ദാസനും വിജയനും !
എസ് വി പ്രദീപിന്റെ മരണം ഒരു താക്കീതാണോ? നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരു താക്കീത്? ഓൺലൈൻ മീഡിയക്കാർക്കും ചില ചാനൽ അവതാരകർക്കും റിപ്പോർട്ടർമാർക്കും ചാനൽ ചർച്ചക്കാരായ പ്രമുഖര്ക്കും...
ഇവിടെ ഭരണ കൃഷിക്കാര് ഈന്തപ്പഴവും സ്വര്ണവും ഡോളറുമൊക്കെ കൃഷിചെയ്ത് മാസാമാസം ദുബായിലെത്തി വിളവെടുപ്പ് നടത്തുമ്പോള് ഡല്ഹിയില് കര്ഷകര് അംബാനിയെപ്പോലെയൊരു ഭീമന് വിളകള്ക്ക് വില നിശ്ചയിക്കുന്നത് തടയാന് പോര്മുഖത്താണ്....
അമ്മമാരെ വെള്ളപൂശാന് ആഗോള അവാര്ഡ് മേള ! സമരം പൊളിക്കാന് വെള്ളം ചീറ്റല് ! സ്വര്ണക്കടത്തും മയക്കുമരുന്നും മറയ്ക്കാന് അറസ്റ്റ് പരമ്പര ! പഴയ ശത്രുക്കളുടെ സംസ്ഥാന...
മയക്കുമരുന്നു ലോകത്തെ കൊച്ചുതമ്പുരാന് ബിനീഷ് കൊടിയേരിവരെ വീണപ്പോള് കടത്തിനു പുതുവഴികള് തേടി അധോലോകം ! ആണ് – പെണ് സുഹൃത്തുക്കള് ഒത്തുകൂടിയുള്ള ഗ്രൂപ്പ് ടൂറുകള് സംശയ നിഴലിലേയ്ക്ക്...
ദുബായിലേയ്ക്ക് ബിസിനസ് ക്ലാസിന് പറന്നിറങ്ങിയ സ്വപ്നമാരും ശിവശങ്കരന്മാരും ബിനീഷുമാരും നെയ്തുകൂട്ടിയ സാമ്രാജ്യങ്ങള് സ്വപ്നങ്ങള്ക്കുമപ്പുറം ! പുറത്തുവന്നത് 30 % കഥകള് മാത്രം ! വരാനിരിക്കുന്നത് കേരളം ഞെട്ടുന്ന...
കൊച്ചി പഴയ കൊച്ചിയല്ല, സിനിമാക്കാരുടെയും നടിമാരുടെയും സംവിധായകരുടെയും ഇടുക്കി ഗോള്ഡ് മണക്കുന്ന കോടീശ്വരന്മാരായ നിര്മ്മാതാക്കളുടെയും കൊച്ചി ! സിനിമയില് മറിയുന്ന മയക്കുമരുന്നിന്റെയും കോടികളുടെയും സുന്ദരിമാരുടെയും കണക്കുകള് ഞെട്ടിക്കുന്നത്...
ജലീലിന്റെ ‘വിശുദ്ധ’ സ്വര്ണപ്പെട്ടികളില് തട്ടിത്തകര്ന്നത് തുടര്ഭരണം ഉറപ്പിക്കാനിരുന്ന സ്വപ്ന ‘പദ്ധതികള് ‘ ! മലപ്പുറത്തെ ലീഗിന്റെ കോട്ടപൊളിക്കാന് തയ്യാറാക്കി നിര്ത്തിയിരുന്നത് പത്തോളം കോടീശ്വരന്മാരെ ! മടിയില് കനമില്ലെന്നു...
വിശാഖം നക്ഷത്രത്തില് ജനനം. 36 കഴിഞ്ഞാലേ നല്ലകാലം വരൂ എന്ന് ചലര് പറഞ്ഞത് അക്ഷരംപ്രതി ശരിയായി. സിനിമ ഉപേക്ഷിക്കാന് ആലോചിച്ചപ്പോഴാണ് 36-ാം വയസില് ‘ന്യൂ ഡല്ഹി’യും ‘തനിയാവര്ത്തന’വും...
കേരളത്തില് പിടികൂടിയ സ്വര്ണക്കടത്ത് വ്യാപം അഴിമതിയേക്കാള് വലിയ ഹിമാലയന് കൊള്ള ! സ്വര്ണക്കടത്തിന്റെ അണിയറ നീക്കങ്ങള് സിനിമാക്കഥകളെ വില്ലുന്നത് ! പ്രതികരണ തൊഴിലാളികളായ സാംസ്കാരിക നായകരുടെ വായടപ്പിക്കാന് പോലും തന്ത്രങ്ങള്...
മയക്കുമരുന്നിന്റെ വഴികളിലൊഴുകുന്നത് പെണ്ണും പണവും സെക്സും ! സ്വര്ണവും മയക്കുമരുന്നും കടത്താനെത്തുന്നത് കാമ്പസ് സുന്ദരികളും ഭര്ത്താക്കന്മാര് നാട്ടിലില്ലാത്ത കൊച്ചമ്മമാരും ! ‘ഗ്രൂപ്പ് സെക്സ്’ ഉൾപ്പെടെയുള്ള ചതിക്കുഴികളൊരുക്കി ബാംഗ്ലുരിലെയും...
നാട് തളരുമ്പോള് എന്ഐഎ ഉറങ്ങുന്നു, സിബിഐ കണ്ണടയ്ക്കുന്നു, ഭരണക്കാര് വിലസുന്നു: / ദാസനും വിജയനും…
ശശി തരൂരിന് ഒരിക്കലും ഒരു കൊടിക്കുന്നിലാകാൻ കഴിയില്ല. മുല്ലപ്പള്ളിക്കോ മുരളീധരനോ ഒരിക്കലും ഒരു ശശി തരൂരാകാനും കഴിയില്ല. ഗസ്റ്റ് ആര്ട്ടിസ്റ്റ് എന്ന് – മഹാത്മാ ഗാന്ധി മുതല്...
എന്തിന് മുഖ്യനോടീ പിണക്കം, ചെന്നിത്തലജീ ? താങ്കള്ക്കും ഒരു കണ്സള്ട്ടന്സിയൊക്കെ ആകാം. പത്രസമ്മേളനം കൊള്ളാം, പക്ഷേ അതിനായി ഇരിക്കുന്ന സ്ഥലം കൊള്ളില്ല. പിന്നെ ആ ഹെയര് സ്റ്റൈല്...
തീവെച്ച് നശിപ്പിച്ചും വെട്ടിക്കൊന്നും ഇല്ലാതാക്കുന്നതൊന്നും ഒന്നിന്റെയും അന്ത്യമാകാറില്ല ! കരിനിയമങ്ങളും വായ് മൂടിക്കെട്ടലും ഒന്നും മറച്ചുവയ്ക്കാനും ഉപകരിക്കില്ല. നീചന്മാര് ഭരിക്കുമ്പോള് പൊതുജനം കഷ്ടപ്പെടുക സ്വാഭാവികം ! അതങ്ങ്...
രാക്ഷസന്മാരും രാമായണമാസവുമൊക്കെ കമ്മ്യൂണിസ്റ്റ് പദാവലികളിലേയ്ക്ക് ! ഒട്ടും ഇല്ലാത്ത നാട്ടിലേയ്ക്ക് ഖുര്ആന് കടത്ത് ! കാലം തിരിഞ്ഞു കുത്തുമ്പോള്… ?
കഴിഞ്ഞ തവണ മമ്മൂട്ടിയും ബിഷപ്പുമാരും പറഞ്ഞ സ്ഥാനാര്ഥികള് വിജയിച്ചപ്പോള് ഇത്തവണ ബലറാമിനും ശബരീനാഥനും സാദത്തിനും അനില് അക്കരയാനും എതിരെ കണ്ടെത്തിയ ‘പുറംതാരങ്ങള്’ കണ്ടം വഴി ഓടി !...
പെണ്ണൊരുമ്പട്ടാൽ നടക്കുന്നത് സെക്സ് റാക്കറ്റ് മാത്രമല്ല, കപ്പിൾ സ്വാപ്പിംഗ് മുതൽ സ്വർണ്ണക്കടത്തു വരെ! പിടിയിലായ മാഡത്തെക്കാൾ ശക്ത പിടിയിലാകാനുള്ള മാഡം! ദാസനും വിജയനും അറിഞ്ഞത്!!!
രക്ഷാ പ്രവർത്തനങ്ങളിൽ ഈ കൊണ്ടോട്ടി മാതൃക തങ്കലിപികളാൽ എഴുതപ്പെടേണ്ടതുതന്നെ ! സ്വാതന്ത്ര്യദിനത്തിൽ അവർക്കും ഒരു ആദരമാകാം – ദാസനും വിജയനും
സ്വരം നന്നായപ്പോൾ പാട്ട് നിർത്താതെ മുഖ്യമന്ത്രി പത്ര സമ്മേളനങ്ങളുമായി മുന്നേറിയപ്പോൾ കൊല്ലുന്ന രാജാവിന്റെ തിന്നുന്ന മന്ത്രിമാർ ബിബിസിയിലും യുഎന്നിലുമൊക്കെ വാർത്തകൾ സൃഷ്ടിച്ചു ! ഓടുന്ന നായ്ക്ക് ഒരു...
അമിത് ഷായും മോഡിയും അടുത്ത പ്രധാനമന്ത്രി സ്ഥാനാര്ഥികള് ആകില്ല ! രാഹുല് ഗാന്ധി ആദ്യം ആകുക ( കേരള ) മുഖ്യമന്ത്രി ? സൌരവ് ഗാംഗുലി ബംഗാള്...
ഒരു കയ്യിൽ കൊന്തയും മറുകയ്യിൽ മൊന്തയും ! അഴിമതിക്ക് മാത്രം ഒരു കുറവുമില്ല. പേര് പറയില്ല, വേണമെങ്കില് ചൂണ്ടിക്കാണിക്കാം ! കഥ ഇങ്ങനെ !
ജഗതിയുടെ അപകടവും കലാഭവൻ മണിയുടെ മരണവും മുതൽ ബാലഭാസ്കർ, കെ എം ബഷീർ, സച്ചി വരെയുള്ളവരുടെ മരണങ്ങൾ വരെ സംശയാസ്പദം ആകുന്നതെന്തുകൊണ്ട് ? സ്വർണക്കടത്തുകാരെയും അത് തടയുന്നവരെയും തക്കം പാർത്തിരിക്കുന്ന അപകട കെണികൾ...
പഴയ മുച്ചീട്ടുകളിയുടെ ഓൺലൈൻ വേർഷൻ പരീക്ഷിക്കുന്നവരും അവരുടെ പരസ്യം നൽകുന്ന ചാനലുകളും തലമറന്ന് എണ്ണതേക്കുന്ന പണി നിർത്തണം. നിങ്ങൾ ബിജുലാൽമാരെ സൃഷ്ടിക്കാൻ ഇറങ്ങിപുറപ്പെടരുത് !
സ്വപ്നയെ മുൻ സർക്കാരിന്റെ കാലത്തുതന്നെ തലസ്ഥാനത്തെത്തിച്ച് മന്ത്രിമാർക്കും ഐഎഎസുകാർക്കും പരിചയപ്പെടുത്തിയത് സിനിമാനടൻ ? നടനുമൊത്ത് സ്വപ്നക്ക് ലിവിംഗ് ടുഗതറും ! ദാസനും വിജയനും കണ്ടെത്തിയത് ?
പതിനഞ്ചാം വയസുമുതൽ സ്വപ്ന പോയ വഴികൾ ഇങ്ങനെ ? സ്വപ്നയേപ്പോലെ ഭരണക്കാരെ വീഴ്ത്തിയ സുന്ദരികൾ ഇവരൊക്കെ !
നയതന്ത്രക്കടത്തിൽ എൻഐഎ വലയിൽപെട്ട കണക്കപ്പിള്ളയും കടത്തിന്റെ വഴികളും ? സൂപ്പർ താരം മുതൽ വമ്പൻമാർ വരെ കണക്കിൽ കുരുങ്ങിയ നാൾവഴികൾ / ദാസനും വിജയനും
ഫൈസൽ ഫരീദ് എന്ന ‘വില്ലന്’ ആദ്യം സിനിമയിൽ അഭിനയിച്ചത് കള്ളക്കടത്ത് ചര്ച്ച ചെയ്യുന്ന ഗോഡ്സ് ഓൺ കൺട്രിയിലെ പോലീസുകാരന്റെ വേഷം ! പെട്ടെന്ന് പണക്കാരനായതു കണ്ട് അതിശയിച്ച കൂട്ടുകാരോട് കേരളത്തിലെ...
കള്ളക്കടത്ത് ലോകത്തെ സുമുഖൻ ! ബോളിവുഡ് താരങ്ങളെ വെല്ലുന്ന സൗന്ദര്യം ! കോടികൾ മുടക്കി കാർ, ഷൂ, വാച്ച് , വസ്ത്ര ശേഖരങ്ങൾ ! സ്വർണക്കടത്തിനായി നയതന്ത്ര...
മന്ത്രി ജലീലിന്റെ ആദ്യ തെറ്റ് നയതന്ത്ര അന്തസില്ലായ്മ ! ഫോണ് വിളി പ്രോട്ടോക്കോള് ഹാന്ഡ് ബുക്കിന് വിരുദ്ധം ? ഭക്ഷണ കിറ്റിനായി സ്വപ്നക്ക് 8 കോള് ?...
ജനിച്ച വീടിന്റെ ജപ്തി ഒഴിവാക്കാൻ കണ്ടെത്തിയ മാർഗം സ്വർണക്കടത്ത് ? ഫയാസും നബീലും കളമൊഴിഞ്ഞപ്പോൾ സ്വർണ വഴികളിലെ താരമായി ! ഗോജിമ്മും ആഡംബര വാഹനങ്ങളുമായി യുഎഇ മലയാളികളുടെ ഹൃദയം കവർന്നു !...
ഭരണകൂടത്തിന്റെ തിന്മകളെ വെള്ളപൂശുവാൻ സിനിമ എന്ന മാധ്യമത്തെ ദുരുപയോഗം ചെയ്യുന്നു: പിആർ വർക്കുകളുടെ അങ്ങേയറ്റമാണോ സിനിമ?: സിനിമയും രാഷ്ട്രീയവും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ട് ദാസനും വിജയനും വിലയിരുത്തുന്നു
പാവപെട്ട അണികളും പാർട്ടി സ്നേഹികളും സോഷ്യൽ മീഡിയയിൽ അങ്കം വെട്ടുമ്പോള് യഥാർത്ഥ ഗുണഭോക്താക്കൾ ഇപ്പോഴും സ്വപ്നലോകത്ത്: അണികൾ പ്രതികരിക്കണമെന്ന് ദാസനും വിജയനും!
സ്വപ്നയുടെ കള്ളക്കടത്ത് മസാലകഥകൾ വകവെയ്ക്കാതെ മലയാളി വൈറലാക്കിയത് സുപ്രിയയുടെ നന്മനിറഞ്ഞ പ്രവർത്തിയെ…സുപ്രിയയെ വാനോളം പുകഴ്ത്തി ദാസനും വിജയനും!
കൊമ്പൻ സ്രാവുകളെ പൂട്ടണമെങ്കിൽ നിസ്സാരകേസുകൾ ചുമത്തിയാൽ പോരാ; കേരളം കാത്തിരുന്ന നന്മക്കായി ജനങ്ങൾ ഒന്നടങ്കം കാത്തിരിക്കുന്നു; കേരളത്തിലെ ജീവിച്ചിരിക്കുന്ന ഡോണുകളെയും അവരുടെ കിങ്കരന്മാരെയും വെറുതെ വിടില്ലെന്ന ഒരു...
സ്വർണ്ണക്കടത്തിന്റെ അമരക്കാർ സർക്കാരിന്റെ താക്കോൽസ്ഥാനത്ത്… ബോളിവുഡ് സിനിമകളെ വെല്ലുന്ന സ്വർണ്ണക്കടത്തും പോരാളി ഷാജിമാരുടെ ന്യായീകരണവും…. ദാസനും വിജയനും ചിലത് പറയാനുണ്ട്!
മലയാള സിനിമയെ വരിഞ്ഞു മുറുക്കുന്ന സ്വർണ്ണക്കടത്തു ലോബിയും അന്തർ നാടകങ്ങളും! ഗുജറാത്തിലെ വിരുതന്മാർ സ്വർണക്കടത്തിൽ വിലസുമ്പോൾ മലയാളി ‘കടത്തുകാർ’ പിടിക്കപ്പെടുന്നതെങ്ങനെ? – ദാസനും വിജയനും എഴുതുന്നു
നടിയായാലും നർത്തകിയായാലും പെണ്ണൊരുമ്പട്ടാൽ…
കൂടെ നിന്നാലും മരണം, തെറ്റിപ്പിരിഞ്ഞാലും മരണം, എതിർത്താലും മരണം … ആള് ദൈവങ്ങളുടെ ഭൂമികകള്ക്കുള്ളില് വല്ലപ്പോഴും ഒരു മരണമുറപ്പ് !! ആരോട് പറയാൻ ? ആര് കേൾക്കാന്...
ഇനി അധികാരത്തിലെത്തണമെങ്കില് കോണ്ഗ്രസുകാര് ഈ ഉപദേശങ്ങള് അനുസരിച്ചെ മതിയാകു! അത് പഠിപ്പിക്കാന് നേതാക്കള്ക്കായി ശില്പ്പശാല അനിവാര്യം ! 5 നേതാക്കളെ മാത്രം അക്കാര്യം അറിയിക്കരുത്! ഉപദേശങ്ങള് ഇങ്ങനെ...
നീരജ് മാധവാ, മോൻ കാണുന്ന കൊച്ചിയല്ല യഥാർത്ഥ കൊച്ചി ! നവോദയ അപ്പച്ചനും ഓറിയന്റല് സാജനും പ്രയദർശനും ഒക്കെ അങ്കം വെട്ടിയ കളരിയാണത്. അവിടെ ചില അലിഖിത...
സിനിമകള്ക്ക് മുന്പേ വിവാദമുണ്ടായാല് പിന്നാമ്പുറത്ത് പണം കൊയ്യും ! വാരിയംകുന്നന്റെ പേരില് എന്തോ ചീഞ്ഞു നാറുന്നോ ?
കണ്ണൂരിലെ സ്വന്തം ഗ്രാമത്തിൽ ഒരു മണിമാളിക പണികഴിപ്പിച്ചു… ഡെക്കറേഷൻ ചെയ്യാനായി ഉപയോഗിച്ചത് പല രാജ്യങ്ങളിൽ നിന്നും തെരഞ്ഞെടുത്ത അലങ്കാര വസ്തുക്കൾ…പ്രവാസി മുതലാളിമാരുടെ വീട്ടിന്മേലുള്ള കണ്ണേറുകളും കരിനാക്കുകളും അസൂയാലുക്കളുടെ...
ഫ്ലാഷ് ന്യൂസുകളാല് ലോകം കീഴ്മേല് മറിയ്ക്കുന്ന മലയാള ചാനലുകള്ക്ക് സഹപ്രവര്ത്തകനായിരുന്ന സോണി എം ഭട്ടതിരിപ്പാടിന്റെ തിരോധാനത്തേക്കുറിച്ച് എന്തേ മിണ്ടാട്ടമില്ല ? സ്വന്തം സിനിമകളിലൂടെ ഭരണകൂടങ്ങളെ മുള്മുനയില് നിര്ത്തിയ...
മാപ്പിള സഖാക്കളും ഇടതുപക്ഷം നേരിടുന്ന വംശനാശ ഭീക്ഷണിയും ? മമ്മൂട്ടിയും മഞ്ഞളാംകുഴിയും മുതല് പുതിയ പുയാപ്ല വരെയുള്ളവരാല് പരീക്ഷിക്കപ്പെട്ട മാപ്പിള ഇക്വേഷന്റെ ഗതി ? മലപ്പുറത്തെ പച്ചപ്പിനൊരു...
സര്ജറിക്ക് പണമില്ലാതെ മരണത്തിനു കീഴടങ്ങിയ ലോഹിതദാസ് മുതല് ഓപ്പറേഷനിടെ മരണത്തിലേയ്ക്ക് കാലെടുത്തുവച്ച സച്ചി വരെ – മലയാള സിനിമയ്ക്ക് എവിടെയോ ഒരു ശാപം ? ശുദ്ധ കലാകാരന്മാര്ക്കിടയില്...
നോട്ടു നിരോധനം പോലെ ലോക് ഡൌണ് പ്രഖ്യാപിച്ചപ്പോള് കരുതല് തള്ളിന് വഴിമാറി ! നാട്ടില് അബദ്ധങ്ങളുടെ ആഗോള സമ്മേളനം നടക്കുമ്പോള് കാശിക്കുപോയ മാധ്യമ ഭീരുക്കള് ! രാജ്യത്തിന്റെ...
അന്ന് ആകാശവാണി, ഇന്ന് എഫ് എം റേഡിയോ ! മമ്മൂട്ടി മുതല് മിഥുന് വരെ കൈവച്ച ശ്രാവ്യ മേഖല. വളര്ന്നും തളര്ന്നും മുന്നേറിയ മലയാളത്തിലെ എഫ് എം...
നാട്ടിലെങ്ങും പാട്ടായ എഫ് എം റേഡിയോ തരംഗവും മമ്മൂട്ടിയും മോഹന്ലാലുമെല്ലാം കൈവച്ചതും വയ്ക്കാത്തതുമായ റേഡിയോ ദൗത്യങ്ങളും
കേരളത്തിന്റെ പോലും നന്മമരമായിരുന്ന ബോളിവുഡ് നടന്റെ ആത്മഹത്യക്ക് കാരണം ? സിനിമയിലെ മിന്നും താരങ്ങളുടെ ആത്മഹത്യക്ക് പിന്നിലെ കാണാപ്പുറങ്ങള് ?
മാല പാർവതിമാരും പ്രതികരണ തൊഴിലാളികളായ സ്ത്രീ എഴുത്തുകാരും ഓര്ക്കുക : ഇന്ന് രാഷ്ട്രീയ നേതാക്കളും സിനിമാക്കാരും കച്ചവടക്കാരും ഐപിഎസുകാരും വരെ മുട്ടുകുത്തുന്നത് അവരുടെ എതിരാളികളുടെയോ ശത്രുക്കളുടെയോ മുന്നിലല്ല,...
എപ്പോഴും ചിരിക്കുന്ന മുഖം ! ‘ന്യു ഡൽഹി’ സിനിമയിലെ ജഗന്നാഥവർമ്മയെപ്പോലൊരു ‘വില്ലന്’ ! കുഞ്ഞനന്തൻ പാവമായിരുന്നോ ? അതോ പാവം ക്രൂരനായിരുന്നോ ? ടിപി കേസില് പാര്ട്ടിക്കൊരു...
കേരളത്തിലെ മുഖ്യമന്ത്രിമാരും അവരുടെ മക്കള് വിവാദങ്ങളും ? നിയമസഭ കണ്ട ഏറ്റവും മ്ലേച്ഛമായ പ്രസ്താവനയും അതു നെഞ്ചില് കൊണ്ട നേതാവും ? എന്നിട്ടും വിഎസിന് വച്ചത് പിണറായിക്ക്...
ബാപ്പയുടെ ലാത്തികൊണ്ട് പെങ്ങളെ അപമാനിച്ച അധ്യാപകന്റെ കാല് തല്ലിയൊടിച്ച് ഗുണ്ടായിസത്തില് ഹരിശ്രീ ! കിരീടത്തിലെ മോഹന്ലാലിനെപ്പോലൊരു ബാല്യം ! ഒറ്റ ക്വട്ടേഷന് 250 കോടിവരെ വാങ്ങിയ ‘ലോക...
മനുഷ്യര് തമ്മിലുള്ള വര്ഗ സ്നേഹവും മനുഷ്യസ്നേഹവും സഹായ മനസ്ഥിതിയും മലപ്പുറത്തുനിന്നും പഠിക്കണം. 21 വയസായാല് ജീവിതം തുടങ്ങും.. ഗള്ഫിലെത്തിയാല് ആദ്യം ഷവര്മ മുറിയ്ക്കും പിന്നെയതില് പാര്ട്ണര്ഷിപ്പാകും. എങ്ങനെയെങ്കിലും...
അബുദബിയിലെ മലയാളി അറസ്റ്റില് ചോരുന്നത് യുഎഇ മലയാളികളുടെ ‘ശക്തി’ ! നാട്ടിലേതുപോലെ ആര്ക്കും എന്തും പറയാം – കാണിക്കാം എന്ന് ചിലര് ചിന്തിച്ചപ്പോള് സംഭവിച്ചത് ?
മലയാളത്തിലെ ‘മഹാ’ നടന്മാരുടെ അറിയപ്പെടാത്ത രഹസ്യ ഹോബികളും ചില തമാശകളും തക്കാളി കഥകളും !
അടയാളങ്ങള് ബാക്കിയാക്കി ഓര്മയായത് വീരനാം നായകന് ! അമേരിക്കന് സാധ്യതകളെ പ്രണയിച്ചു, കുത്തക സാമ്രാജ്യത്വ ഭീമനെതിരെ പടവാളോങ്ങി ! കലഹിച്ച ഇസങ്ങളോട് വിടചൊല്ലി വീരനായി ജൈത്രയാത്ര !!
ഇനിയിപ്പോൾ ‘പണമുള്ള പ്രവാസിയും പണമില്ലാത്ത പ്രവാസിയും’ തമ്മിലുള്ള പ്രത്യേക ക്യു കാണാം ! ഈ പ്രവാസികള് ഇല്ലായിരുന്നെങ്കില് നമ്മളെല്ലാം ബംഗാളികളെപ്പോലെ അയൽ സംസ്ഥാനങ്ങളിൽ കോഴിക്കാട്ടവും ചാണകവുമൊക്കെ വാരി...
ചെന്നിത്തല എന്തൊക്കെ ഉന്നയിച്ചിട്ടുണ്ടോ അതൊക്കെ സര്ക്കാര് റദ്ദാക്കിയിട്ടുമുണ്ട് ! അതിനിയും വരാനിരിക്കുന്നു. സര്ക്കാരിന്റെ നേട്ടത്തെ കടത്തിവെട്ടുന്നതാണ് പ്രതിപക്ഷ നേതാവിന്റെ റദ്ദാക്കല് നേട്ടങ്ങള് ! വെറുതെയല്ല ചെന്നിത്തലക്കെതിരെയുള്ള സൈബര്...
എംവി രാഘവനെയും ഗൗരിയമ്മയെയും മാത്രമല്ല, വിഎസ് അഴിയെണ്ണിച്ച ബാലകൃഷ്ണ പിള്ളയെയും ഒപ്പമിരുത്തി പ്രായശ്ചിത്തം തീര്ത്തു ! മാണിയോടും മര്യാദ കാട്ടി ? ആശ്രിത വത്സലന്, പിശുക്കില്ലാത്ത കമ്മ്യുണിസ്റ്റ് എന്നൊക്കെ...
രാഷ്ട്രീയത്തില് മിനിമം പാലിക്കേണ്ട മര്യാദകള് ! കേരള രാഷ്ട്രീയത്തിലെ മാന്യതയില്ലാത്ത ശീലങ്ങള്. ഇടതും വലതും അറിയേണ്ടതും പറയേണ്ടതും / പറയാനുണ്ട് – ദാസനും വിജയനും
രേവതി നക്ഷത്രത്തിൽ ജനനം. ശനി രാശിക്കാരനാണെങ്കിലും മോഹന്ലാല് മനുഷ്യഗണം ! സൗന്ദര്യാരാധന ഏക വീക്നെസ് ? കാണാൻ അതീവ സുന്ദരനൊന്നുമല്ലെങ്കിലും ഷഷ്ടിപൂര്ത്തിയിലും ഒന്നാമനായി വിലസുന്നതിന്റെ രഹസ്യങ്ങള് !!
എവിടെ നോക്കിയാലും യാത്രകള് ! ഹിമാലയം താണ്ടുന്നവര് മുതല് ഒറ്റയ്ക്കൊരു പെണ്കുട്ടി അയ്യായിരം കി. മീറ്റര് ബുള്ളറ്റില് കറങ്ങുന്നതുവരെ, കാറോടിച്ച് അഞ്ചും പത്തും രാജ്യങ്ങള് താണ്ടുന്നവര്, തായലന്റും...
കേരളത്തില് തുടക്കംകുറിച്ച ചാനലുകളും അതില് പണം ഇറക്കി കൈപൊള്ളി സ്ഥലം കാലിയാക്കിയ പ്രവാസി വ്യവസായികളും. ജോയ് ആലുക്കാസും അബ്ദുള് വഹാബും തുടങ്ങി കെ മുരളീധരന് വരെ –...
ബി ആര് ഷെട്ടിയും ബിനാമി ഷെട്ടിയും ? ഷെട്ടിയുടെ ശത്രുക്കളാര് ? ബിനാമികളാര് ? ഗള്ഫില് ഇന്ത്യക്കാരുടെ മാനംകെടുത്തുന്ന ‘ഷെട്ടിപ്പുരാണങ്ങള്’ ഇങ്ങനെ !!
നാടണയാൻ പ്രവാസികൾ ! എന്തിനോ വേണ്ടി തിളയ്ക്കുന്ന നോർക്ക രജിസ്ട്രേഷൻ ! കൊറോണ രക്ഷാ ദൗത്യത്തിൽ ചിലർ പുലികളായി ! ചിലരുടെ സെൽഫികൾ പ്രവാസി ഭാരതീയ പുരസ്കാരത്തിനായും...
ലോക്ക് ഡൗൺ കാലത്തെ ട്രോളുകൾ കടത്തിവെട്ടിയത് ബോബനെയും മോളിയെയും നാടോടിക്കാറ്റിനെയും വരെ ! ട്രോൾ പ്രഹരമേറ്റത് സന്തോഷ് പണ്ഡിറ്റ് മുതൽ മുഖ്യമന്ത്രി വരെ ! ട്രോൾവഴികൾ ഇങ്ങനെ...
പൊട്ടനെ ഷെട്ടി ചതിച്ചാൽ ഷെട്ടിയെ ദൈവം ചതിക്കും ! മലയാളികളെ പറ്റിച്ച ഷെട്ടിക്ക് മലയാളികളുടെ മുട്ടന് പണി !
അര്ണാബെ, ഇവിടെ ഒരു നിലക്ക് മേലെ പറന്നവരാരും പിന്നെ നിലം തൊട്ടിട്ടില്ല ! അതിപ്പോൾ രാഷ്ട്രീയത്തിലായാലും കച്ചവടത്തിലായാലും സിനിമയിലായാലും ഈ ആവേശക്കാർക്കൊക്കെ മുട്ടൻ പണികൾ കിട്ടിയിട്ടേയുള്ളൂ !...
കപ്പല് ജോയിയുടെ വലിയ വീടും കേരളത്തിലെ കണ്ണേറിന്റെ ജ്യോതിഷ പ്രവചനങ്ങളും !!
പെങ്ങളുടെ കല്യാണത്തിന്റെ കടം വീട്ടാന് 70 കളില് ഉഡുപ്പിയില് നിന്നും അബുദാബിയ്ക്ക് വണ്ടി കയറിയ ഭാവഗുതു രഘുറാം ഷെട്ടി അടുത്തിടെ അബുദാബിയിൽ നിന്നും മുങ്ങിയത് അംബാനിയിൽ നിന്നും...
സിദ്ധിഖ് ലാലുമാരുടെ സിനിമാ പേരുപോലെയാ പിണറായിയുടെ പേരുള്ള അഴിമതികളുടെ പേരുകളും – ലാവ്ലിന്, സ്പ്രിംഗ്ളര്. ഒന്ന് സാമ്രാജ്യത്വ കുത്തകയായ അമേരിക്കന് മറ്റൊന്ന് കനേഡിയൻ.. ഒരു ‘താത്വികാവലോകനം’ !
കരുണാകരനെയും ഉമ്മന് ചാണ്ടിയെയും കുഞ്ഞാലിക്കുട്ടിയെയും കുറിച്ച് പറയാത്തതൊന്നുമില്ല. അവരെന്തൊക്കെയായി ? ഇപ്പോള് ചെന്നിത്തലയെ ട്രോളി ഘോഷിച്ചപ്പോള് പണി കിട്ടിയത് പാലുംവെള്ളത്തില്. ചെന്നിത്തല 10 വര്ഷം കോണ്ഗ്രസ് അധ്യക്ഷനായിരുന്നപ്പോള്...
പ്രധാനമന്ത്രിയുടെ ‘ഭായിയോം ബഹനോം’, മുഖ്യമന്ത്രിയുടെ കരുതല്.. പക്ഷേ കാര്യം വരുമ്പോള് പ്രവാസി ക്ളീൻ ഔട്ട് ! പ്രവാസി മുത്താണ്.. മുതൽക്കൂട്ടാണ് എന്നൊക്കെയുള്ള വീമ്പിളക്കല് അല്ല വേണ്ടത്. ഈ...
‘പണവും പ്രതാപവും നമ്മുക്കെന്തിനാ, പൂട്ടുണ്ടല്ലോ..’ എന്ന പാട്ടെഴുതിച്ചത് കൊറോണയുടെ അച്ഛനാണോ ? പക്ഷേ, ഫോർബ്സ് ലിസ്റ്റിലെ ഒരു പ്രമുഖ മുതലാളി വിദേശ രാജ്യത്തെ 20000 കോടി പറ്റിച്ച്...
വെട്ടിപ്പിടിക്കലില്ല യുദ്ധമില്ല വർഗ്ഗീയതയില്ല അത്യാഗ്രഹമില്ല മോഷണമില്ല അമേരിക്കൻ മോഹമില്ല ആൾ ദൈവങ്ങളില്ല സ്ത്രീപീഢനമില്ല വാഹനാപകടങ്ങളില്ല ടെലിസീരിയലുകളില്ല ഇനി കുറച്ചു രാഷ്ട്രീയവുംകൂടി ഇല്ലാതായാൽ നമ്മൾ സ്വർഗത്തിൽ ആണെന്ന് സമാധാനിക്കാം...
ട്രംപണ്ണന്റെ വലതുകാൽ ഐശ്വര്യവും വള്ളിക്കാവമ്മയുടെ വെളിപാടും റഷ്യയുടെ പ്രതീക്ഷയും ജപ്പാന്റെ സ്വപ്നങ്ങളും ! വെറുതെയിരിക്കുമ്പോൾ തോന്നിയ കൊറോണ സ്പെഷ്യൽ ആഗോള ചിന്തകൾ / വാക്കുകളിൽ ലോക്ക് ഡൗണില്ലാതെ...
കമ്മ്യുണിസ്റ്റ് ചൈനയിലും ക്രിസ്റ്റ്യന് ഇറ്റലിയിലും ഇസ്ലാം സൗദ്യയിലും ഷിയാ ഇറാനിലും ഒക്കെ ഈ വൈറസ് പടരുമ്പോള് ആരായിരിക്കും ഇതിന് പിന്നിൽ ? ആരിലേക്കാണ് നാം വിരൽ ചൂണ്ടുക...
നാട്ടിലൊരു ആപത്തുവന്നാല് ഓടിവരുന്ന സഖാക്കൾ പ്രളയ ഫണ്ടുപോലും അടിച്ചുമാറ്റി നാടിനാപത്തായോ ? പാവപ്പെട്ട വീട്ടമ്മ പ്രളയഫണ്ടിലേക്കായി ഊരി നൽകിയ സ്വന്തം കമ്മലുകൾ വാങ്ങി സ്വന്തം ഭാര്യക്ക് സമ്മാനം...
ചാനല് വിലക്കില് എന്തിനു 48 മണിക്കൂര് ? ഏഷ്യാനെറ്റും മീഡിയ വണും ഇല്ലെങ്കിലെന്താ റിപ്പബ്ലിക്ക് ഉണ്ടല്ലോ ? സമാധാനം !
കലാഭവന് മണിയുടെ മരണത്തിനു കാരണമായ ആ ‘വില്ലന്’ ഭസ്മം, ഡോക്ടർ കാണിച്ച മണ്ടത്തരം, മണിയുടെ വാശികള്, ബിനാമി സുഹൃത്തുക്കള് .. ഒന്നിനും ഉത്തരം കിട്ടാതെ 4 വര്ഷങ്ങള്...
മലയാളി ഇക്കാലംകൊണ്ട് അറിഞ്ഞുകൊണ്ട് തട്ടിപ്പുകാരുടെ ഉള്ളംകൈയ്യില് വച്ചുകൊടുത്തത് അമ്പതിനായിരം കോടിയിലേറെ !ഇനിയും നല്ല തട്ടിപ്പുകാര് ഉണ്ടെങ്കില് വന്നോളൂ പണം തരാന് ഞങ്ങള് റെഡി ! ഒരു തട്ടിപ്പ്...
ഗന്ധര്വന്റെ ‘പ്രമുഖനായ’ സഹോദരന്റെ ആത്മഹത്യ ‘ബന്ധുവാര് ശത്രുവാര് ‘ എന്ന ചോദ്യത്തോടെ ? മോഹന്ലാല്, മമ്മൂട്ടി, കെ കരുണാകരന്, വെള്ളാപ്പള്ളി നടേശന് തുടങ്ങിയ പ്രമുഖരുടെ സഹോദരന്മാരുടെ ഗതിയെന്ത്...
ഇത് ഇന്ത്യയാണ്, അയ്യായിരം വര്ഷം പഴക്കമുള്ള ആർഷഭാരത സംസ്കാരത്തിന്റെ അടിത്തറയുള്ള നാട്ടില് വിഘടന വാദികള് എത്ര ശക്തരായാലും അവര്ക്ക് അധികകാലം വിജയിച്ചുപോകാനാകില്ല
ലോകത്തിലെ ഏറ്റവും വലിയ സ്റ്റേഡിയത്തിലാണ് ഇത് നടക്കുന്നതെന്ന് ! ലോകത്തിലെ ഏറ്റവും വലിയ കെട്ടിടവും ലോകത്തെ ഏറ്റവും വലിയ ഷോപ്പിംഗ് മാളും, ഏറ്റവും വലിയ പാർപ്പിട സമുച്ചയവും,...
വളരുന്നത് ഇന്ത്യയാണോ മതിലുകളാണോ ? ഒരു പുല്വാമ മതിയോ ഒരു ഭരണം പിടിക്കാന് ?
കരുണയുടെ പേരില് മാത്രമല്ല, മഹേഷിന്റെ പ്രതികാരത്തിന്റെ പിന്നിലും നടന്നത് കരുണയില്ലാത്ത തട്ടിപ്പ് ! സിനിമ നിര്മ്മിക്കാനിറങ്ങി പണവും പ്രവാസ ജീവിതവും സമ്പാദ്യവും കൈവിട്ടുപോയി ഒളിവില് പോയ പ്രവാസി...
കട്ട പണം തിരികെ കൊടുത്താല് പുണ്യാളന് ആകുമെങ്കില് ബണ്ടി ചോറും കുറ്റവിമുക്തനാകുമോ ? എന്റെ വക അഞ്ഞൂറ് മാണിസാറിനുവേണ്ടിയായിരുന്നോ അതോ അതും വേറെ പിരിവായിരുന്നോ ? ഇപ്പോഴത്തെ...
ഇന്ത്യ മുഴുവന് നിലനില്പിനായുള്ള സമരാഗ്നിയില് അമരുമ്പോള് കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനത്തെ തൃശൂർ ഗെഡികൾ റഷ്യന് – റുമേനിയന് പെണ്ണുങ്ങളുടെ മേനിയഴക് ആസ്വദിക്കുന്നു. റോമാ നഗരം കത്തിയപ്പോൾ വീണവായിച്ച...
ടോവിനോയും ഇന്ദ്രജിത്തും ലിജോ പെല്ലിശേരിയും ഒക്കെ ആണത്തം കാണിച്ചു. എന്നിട്ടും പശു മുള്ളിയാൽ ബ്ലോഗുമായി കൂലിയെഴുത്ത് നടത്തുന്ന കംപ്ലീറ്റ് ആക്ടർക്ക് മിണ്ടാട്ടമില്ല. പൗരത്വ പ്രതിഷേധങ്ങളിലെ സിനിമാ രാഷ്ട്രീയം...
ശബരിമലയും മരടിലെ കെട്ടിടം പൊളിക്കലും പോലും അജണ്ടയുടെ ഭാഗമോ ? കിട്ടാഖനിയായ കേരളം പിടിക്കാന് ഇനി എന്തൊക്കെ കാണണം ? ജാഗ്രതെ ..!!
രാജ്യത്ത് കത്തുന്നത് ഇന്ത്യയെന്ന സംസ്കാരം ? എവിടെ ആമിർഖാൻ ? എവിടെ ഷാരൂഖ് ഖാൻ ? എവിടെ യൂസഫലി ? ഒരു സമ്പദ്ഘടന കൂപ്പുകുത്തുന്നത് നിങ്ങള്ക്ക് കാണാതെപോകാം...
ആദ്യം മാവോയിസ്റ്റ് വേട്ട, പിന്നെയൊരു അറസ്റ്റിലെ യുഎപിഎ വിവാദം. ചര്ച്ചകള് എന്തുമാകട്ടെ വാളയാറിലെ അമ്മയ്ക്കും അച്ഛനും നീതികിട്ടണം. ഇല്ലെങ്കില് ആ കുരുന്നു മക്കളുടെ ആത്മാക്കൾക്കെങ്കിലും നീതി ലഭിക്കണം....
Sathyamonline