ദാസനും വിജയനും
ബണ്ടി ചോര്‍ വന്നത് ആളൂര്‍ വക്കീലിനെ കാണാനോ, അതോ അയ്യപ്പന്റെ കട്ടിളപ്പടി വരെ അടിച്ചുമാറ്റിയ, തന്റെ മൂത്താപ്പമാരെ കാണാനോ ? എന്തായാലും കേരളം വല്ലാതെ മാറിയിരിക്കുന്നു. ഇനി വോട്ട് ചെയ്യുമ്പോള്‍ കഴിഞ്ഞ ദിവസം വന്ന ബണ്ടി ചോറിനേപ്പോലുള്ള മര്യാദയുള്ള നല്ല കള്ളന്മാരെ തിരഞ്ഞുപിടിച്ചാല് എന്തെങ്കിലും ബാക്കിയുണ്ടെങ്കില്‍ സംരക്ഷിക്കാനാകും. അല്ലെങ്കില്‍ വിഗ്രഹങ്ങള്‍പോലും ബാക്കിയുണ്ടാകില്ല - ദാസനും വിജയനും
വേണ്ടാത്ത കളികൾക്ക് ഇറങ്ങുംമുൻപ് തരൂർ കോൺഗ്രസിന്റെ സമീപകാല ചരിത്രമൊന്ന് പഠിക്കണം. കോണ്‍ഗ്രസിന്റെ പാലം വലിച്ചിട്ടുപോയ ശരത് പവാര്‍, അര്ജുന് സിങ്, തിവാരി, കുമാരമംഗലം പോലുള്ളവരുടെ ഗതി എന്തായി. ശത്രുക്കൾക്ക് ആവശ്യം കോൺഗ്രസിന്റെ തകർച്ചയാണ്, തരൂരിന്റെ ഉയർച്ചയല്ല. അതുകഴിഞ്ഞാൽ അവർ വലിച്ചെറിയും. അതിനായി അഭയമേകിയ പാർട്ടിയെ ഒറ്റുകൊടുക്കണോ എന്ന് തരൂര്‍ ആലോചിക്കണം. തരൂരിനായി അല്പം ചരിത്രം- ദാസനും വിജയനും
രാജീവ്ഗാന്ധി സ്വപ്നം കണ്ട പഞ്ചായത്തീരാജ് - നഗരപാലിക ബില്ലിന്റെ നട്ടെല്ലൊടിച്ചത് ഗതികെട്ട ഈ വനിതാ സംവരണം ആണ്. നാടിനെ പിന്നോട്ടടിക്കുന്നതിൽ ഈ വനിതാ സംവരണം ഒരളവുവരെ ബാധിച്ചിരിക്കുന്നു. ആദ്യം വളരെ നിര്‍ബന്ധിച്ച് വനിതകളെ മത്സരത്തിനിറക്കും, പിന്നെ അവര്‍ തിരിച്ചുകയറില്ലെന്നത് അനുഭവം. ഒടുവില്‍ ജനറല്‍ വാര്‍ഡിലും വനിതകളായി സ്ഥാനാര്‍ഥികള്‍. അതിനായി മറുകണ്ടം ചാടാനും റെഡി - ദാസനും വിജയനും
സിനിമയും യാഥാര്ഥ്യവുമൊക്കെയായി സിബിഐ, ഇ ഡി, എൻഐഎ, എൻഫോഴ്സ്മെന്റ് എന്നീ പുലികൾ കേരളത്തിൽ രാജാക്കന്മാരായി വിലസിയ ഒരു കാലമുണ്ടായിരുന്നു. ഇന്നിപ്പോള്‍ എല്ലാം പഴംകഥ. ഇ.ഡി എന്ന് കേള്‍ക്കുമ്പോഴേ ചിലര്‍ക്ക് മനസില്‍ ലഡു പൊട്ടും. അതിപ്പോള്‍ അയ്യപ്പന്റെ സ്വര്‍ണം അടിച്ചു മാറ്റിയവര്‍ക്കും അങ്ങനെ തന്നെ. അറസ്റ്റിലായ അമ്പലംവിഴുങ്ങികളുടെ പ്രതീക്ഷ ഇനി ഇ.ഡിയിലത്രെ - ദാസനും വിജയനും
വോട്ട് ചോരി 91ല്‍ മാളയില്‍ തുടങ്ങിവച്ചതാണ്. പിന്നെ കണ്ണൂരില്‍ അതിന്റെ ഗുണഭോക്താവായ കുട്ടി സാക്ഷാല്‍ അബ്ദുള്ളക്കുട്ടിയായിരുന്നു. പല ജില്ലകളിലും പൊടിപോലുമില്ല കണ്ടുപിടിക്കാന്‍ എന്ന അവസ്ഥയായിരുന്നെങ്കിലും മഹാരാഷ്ട്രയിലും ഹരിയാനയിലും ബീഹാറിലുമൊക്കെ ചിലർ കണ്ണുതള്ളിക്കുന്ന വിജയം കണ്ടു- ജയലളിത പയറ്റി തെളിയിച്ച സര്‍ക്കാര്‍ വക സമ്മാനപ്പൊതി കൂടിയായപ്പോള്‍ ഭേഷ് - ദാസനും വിജയനും
മംദാനിയുടെ വിജയം ലോകത്തിന്റെ വരെ കണ്ണുതുറപ്പിച്ചിരിക്കുന്നു. ഇവിടെ നന്മയുടെ തിരികൾ തെളിയിക്കുവാൻ ഒരു ജനത ബാക്കിയുണ്ട് എന്നത് ന്യൂയോര്‍ക്ക് തെളിയിച്ചു. ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവുമധികം യഹൂദർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റി അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാം കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്.. മംദാനി ഒരു ജനകീയ വിപ്ലവം - ദാസനും വിജയനും
അവാർഡ് കിട്ടിയ താരങ്ങളെക്കാൾ വലിയ അഭിനേതാക്കളാണ് 'മെസ്സിയെമ്മൽ ബോയ്സി'ലെ അബ്ദുറഹ്മാൻ 'പോറ്റി'യൊക്കെ ! കള്ള്- കഞ്ചാവ്- പെണ്ണ് കേസുകളിൽ ഹാട്രിക് അടിച്ച വേടനെ സുഖിപ്പിച്ചവർ 'തൊപ്പിയെ' കാണാതെ പോയത് അതിശയം. അടുത്ത തവണ നോക്കി വായനയ്ക്കും ഒരവാർഡ് ആകാം. ഷാഫിയുടെ തല അടിച്ചു പൊട്ടിച്ചവനും മുഖ്യമന്ത്രിയെ വെളുപ്പിക്കാനും പ്രതിപക്ഷനേതാവിനെ കറുപ്പിക്കാനും കഥകൾ മെനയുന്നവർക്കും ഇനി അവാർഡുറപ്പ് - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/12/02/rahul-eswar-rahul-gandhi-rahul-mankoottathil-2025-12-02-20-30-27.jpg)
/sathyam/media/media_files/2025/11/28/dasanum-vijayanum-lady-and-gold-2025-11-28-19-24-19.jpg)
/sathyam/media/media_files/2025/11/26/unnikrishnan-potty-a-padmakumar-n-vasu-2025-11-26-19-31-09.jpg)
/sathyam/media/media_files/2025/11/24/r-kumaramangalam-sharad-pawar-sasi-tharoor-arjun-singh-nd-tiwari-2025-11-24-19-06-08.jpg)
/sathyam/media/media_files/2025/11/21/women-reservation-2025-11-21-19-02-56.jpg)
/sathyam/media/media_files/2025/11/20/shabarimala-ed-2025-11-20-18-35-10.jpg)
/sathyam/media/media_files/2025/11/19/adila-nura-housewarming-function-2025-11-19-18-57-31.jpg)
/sathyam/media/media_files/2025/11/15/narendra-modi-rahul-gandhi-nithish-kumar-2025-11-15-20-50-48.jpg)
/sathyam/media/media_files/2025/11/10/zohran-mamdani-2025-11-10-19-13-18.jpg)
/sathyam/media/media_files/2025/11/04/dasanum-vijayanum-2025-11-04-17-33-18.png)