ദാസനും വിജയനും
മംദാനിയുടെ വിജയം ലോകത്തിന്റെ വരെ കണ്ണുതുറപ്പിച്ചിരിക്കുന്നു. ഇവിടെ നന്മയുടെ തിരികൾ തെളിയിക്കുവാൻ ഒരു ജനത ബാക്കിയുണ്ട് എന്നത് ന്യൂയോര്‍ക്ക് തെളിയിച്ചു. ഇസ്രായേൽ കഴിഞ്ഞാൽ ഏറ്റവുമധികം യഹൂദർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റി അങ്ങനെയൊരു തീരുമാനം എടുക്കുമ്പോൾ നാം കാണാതെ പോകുന്ന ചില സത്യങ്ങളുണ്ട്.. മംദാനി ഒരു ജനകീയ വിപ്ലവം - ദാസനും വിജയനും
അവാർഡ് കിട്ടിയ താരങ്ങളെക്കാൾ വലിയ അഭിനേതാക്കളാണ് 'മെസ്സിയെമ്മൽ ബോയ്സി'ലെ അബ്ദുറഹ്മാൻ 'പോറ്റി'യൊക്കെ ! കള്ള്- കഞ്ചാവ്- പെണ്ണ് കേസുകളിൽ ഹാട്രിക് അടിച്ച വേടനെ സുഖിപ്പിച്ചവർ 'തൊപ്പിയെ' കാണാതെ പോയത് അതിശയം. അടുത്ത തവണ നോക്കി വായനയ്ക്കും ഒരവാർഡ് ആകാം. ഷാഫിയുടെ തല അടിച്ചു പൊട്ടിച്ചവനും മുഖ്യമന്ത്രിയെ വെളുപ്പിക്കാനും പ്രതിപക്ഷനേതാവിനെ കറുപ്പിക്കാനും കഥകൾ മെനയുന്നവർക്കും ഇനി അവാർഡുറപ്പ് - ദാസനും വിജയനും
കെൽട്രോണിനെയും ബിപിഎല്ലിനെയും ഡയനോറയെയും കൊക്കക്കോളയെയും കഞ്ചിക്കോട്ട് ശവമടക്കി. മാവൂർ ഗ്വാളിയോർ റയോൺസിനെയും മധുര കോട്സിനെയും ചവുട്ടി പുറത്താക്കി. ബാംഗ്ലൂരിലെയും പുണെയിലെയും എത്രയോ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകൾ കൊച്ചിയിൽ നിന്നും ഓടിയൊളിച്ചു. ലോകം മുഴുവന്‍ വ്യവസായം തുടങ്ങിയ യൂസഫലി തൃശൂരില്‍ ഒരെണ്ണം തുടങ്ങാന്‍ വന്നപ്പോള്‍ വട്ടംവയ്പ് തുടങ്ങി. ഇങ്ങനെപോയാല്‍ മെസ്സി മാത്രമല്ല ഐഎം വിജയൻ വരെ കേരളത്തിൽ കളിക്കില്ല- ദാസനും വിജയനും
മെസ്സി വരും.. വരാതിരിക്കില്ല.. ! പക്ഷേ, കേരളത്തിലെ ഫുട്ബോൾ പ്രേമികൾക്കിടയിലേക്ക് പ്രതിപക്ഷ നേതാക്കളെ ഇട്ടുകൊടുത്ത് പന്ത് കളിക്കാവുന്ന മോഹംമാത്രം ഇല്ലാതായി, ഗോളടിച്ചവർ വേറെയുമായി ! കോട്ടയം കുഞ്ഞച്ചന് മോഹൻലാലിന് പകരം ഒരു കൃഷ്ണൻകുട്ടി നായരെ എങ്കിലും കിട്ടിയെങ്കിൽ മെസ്സിക്ക് പകരം അയ്യപ്പനും കോശിയുമെങ്കിലും വരുമോ ആവോ ? - ദാസനും വിജയനും
വിശ്വാസികളെ പറ്റിക്കാൻ ആഗോള അയ്യപ്പ സംഗമം എന്ന വമ്പൻ പി.ആർ മേള കഴിഞ്ഞ് ശ്വാസം വിടുന്നതിന് മുമ്പേ ആണ് ഉണ്ണികൃഷ്ണൻ പോറ്റി എന്ന ചുരുട്ട് അവതരിച്ചത്. തന്റെ അടുത്ത് ഒരു വേലയും ഏൽക്കില്ലെന്ന് തെളിയിച്ചത് സാക്ഷാൽ അയ്യപ്പൻ തന്നെ. എവിടെ പൂശാൻ പോയാലും പണി കിട്ടുന്ന അവസ്ഥയിലാണ് ഭരണക്കാരുടെ സ്ഥിതി. അയ്യപ്പനെ തൊട്ടു കളിച്ചപ്പോഴൊക്കെ പണി കിട്ടിയിട്ടുണ്ട്. അതിനിയും ആവർത്തിക്കും - ദാസനും വിജയനും
കത്തുന്ന പുരയിലെ കഴുക്കോലുകള്‍ ഊരുന്നവര്‍ക്ക് ശബരിമല അയ്യപ്പന്റെ സ്വര്‍ണമൊക്കെ എന്ത് ? വിശ്വാസമില്ലാത്തവര്‍ക്ക് എന്ത് അയ്യപ്പന്, എന്ത് ഇരുമുടിക്കെട്ട് ? ഉണ്ണികൃഷ്ണന് പോറ്റി വെറുമൊരു പോറ്റിയല്ല, പലരെയും പോറ്റുന്നവനാണെന്ന് അരവണപ്പായസം കഴിക്കുന്നവര്‍ക്കറിയാം. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അറകളില്‍ ഇരിക്കുന്നതൊക്കെ ഇനി വെള്ളാരംകല്ലായി മാറില്ലെന്നൂഹിക്കാം - ദാസനും വിജയനും
സിനിമയിൽ മാത്രമല്ല രാഷ്ട്രീയത്തിലും തമിഴകം മാറി. എംജിആറിന് കത്തി സ്ക്രീനിലേക്ക് എറിഞ്ഞുകൊടുത്തിടത്തുനിന്ന് അവർ 'യന്തിര'നിലും 'കൂലി'യിലുമെത്തി. നമ്മളിപ്പോഴും തറവാടും റേഷൻകടയും അമ്മാവന്റെ മകളുമൊക്കെയായി തള്ളിനീക്കുന്നു. ഇന്നിപ്പോൾ തമിഴ് രാഷ്ട്രീയം പഠിച്ചാൽ ലോകം കീഴടക്കാം എന്നതാണ് സ്ഥിതി. വമ്പൻ വരവ് വന്ന വിജയ് ഒറ്റരാത്രികൊണ്ടാണ് വെറും ചീള് രാഷ്ട്രീയക്കാരനായി മാറിയത്. ഇന്ത്യ കണ്ട സൂപ്പർ പവറായി സ്റ്റാലിൻ - ദാസനും വിജയനും
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/media_files/2025/11/15/narendra-modi-rahul-gandhi-nithish-kumar-2025-11-15-20-50-48.jpg)
/sathyam/media/media_files/2025/11/10/zohran-mamdani-2025-11-10-19-13-18.jpg)
/sathyam/media/media_files/2025/11/04/dasanum-vijayanum-2025-11-04-17-33-18.png)
/sathyam/media/media_files/KusPOT7m7isVt5ePeuhD.jpg)
/sathyam/media/media_files/2025/10/31/bark-and-channels-2025-10-31-19-29-22.jpg)
/sathyam/media/media_files/2025/10/25/v-abdurahman-messi-2025-10-25-19-50-05.jpg)
/sathyam/media/media_files/2025/10/21/st-reethas-school-principal-2025-10-21-18-57-34.jpg)
/sathyam/media/media_files/2025/10/06/unnikrishnan-potty-2025-10-06-18-25-01.jpg)
/sathyam/media/media_files/2025/09/27/vijay-karur-2025-09-27-23-08-45.jpg)