30
Friday September 2022

തന്റെഔദ്യോഗികജീവിതതിരക്കിനിടയിലും ഇതിനുവേണ്ടി സമയം കണ്ടെത്തുന്നത്പ്രത്യേകം അഭിനന്ദനമർഹിക്കുന്നു.ഇനിയുംഇതുപോലെ ഒരായിരം ജീവൻതുടിക്കുന്നചിത്രങ്ങൾ പകർത്താൻ അദ്ദേഹത്തിന് കഴിയട്ടെ. ഇനിയും ഒരുപാട് ദൂരം സഞ്ചരിക്കാൻ എല്ലാവരു ടെയും പ്രാർഥനയും പിന്തുണയും ആവശ്യമാണ്. കലാകാരന്‍...

സഹനീയമായതിനാലാണ് തങ്ങൾ അവിടേക്കു പോകാത്തതെന്നുമാണ് കർഷകനേതാവ് അയ്യാക്കണ്ണു പറഞ്ഞത്.

വലിയ കോളിളക്കം സൃഷ്ടിക്കുകയുണ്ടായി. അതേത്തുടർന്നുണ്ടായ ജനരോഷത്തിൻ്റെ പ്രതിഫലനമാണ് ഇത്തരത്തി ലൊരു കടുത്ത നിയമം കൊണ്ടുവരാൻ സർക്കാരിനെ പ്രേരിപ്പിച്ചത്.

എല്ലാ വാഹനഉടമകളും ഈ മാറ്റങ്ങൾ തങ്ങളുടെ വാഹനത്തിൽ വരുത്താൻ ബാദ്ധ്യസ്ഥരാണ്.

നതാലിയ ഗോറിബോതോയ്ക്ക് ഇൻസ്റ്റഗ്രാമിൽ 24 ലക്ഷം ഫോളോവേർസ് ഉണ്ട്. നതാലിയ തൻ്റെ അക്കൗണ്ടിൽ " ഞാനിനി ഉറപ്പായും സ്വർഗ്ഗത്തേക്കാകും പോകുക " എന്നും എഴുതിയിരിക്കുന്നു.

ടീം ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ഐപിഎല്‍ മത്സരത്തിന് മോഹൻലാൽ ദുബായിൽ പോയിരുന്നതെന്ന് പറയപ്പെടുന്നു.

എല്ലാ വിഷയത്തിലും കോൺഫിഡന്റ് ആയ ഭർത്താവിനെ ഇഷ്ടപ്പെടുന്നവർ 65 % മാണ്. എന്നാൽ പണത്തിന് ഒരു കുറവുമില്ലാത്ത ഭർത്താവിനെ ഇഷ്ടപ്പെടുന്ന സ്ത്രീകൾ 60 % പേരാണ്.

ജയ്പുര്‍: ദുഖകരമായ വാർത്തയാണ് രാജസ്ഥാനിൽനിന്നും വന്നിരിക്കുന്നത്. രാജസ്ഥാനിലെ ഭരത്പൂർ ജില്ലയിലെ ഉച്ചാൻ (Uchan ) പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്‌പെക്ടർ ( TI ) ഹോഷിയാർ സിംഗ്...

ജനമൈത്രി പോലീസ് എന്നതൊക്കെ വെറും ഭംഗിവാക്കായി മാറുകയാണ്. പോലീസ് സ്റ്റേഷന്റെ പടിവാതിൽ ക്കൽ നീതിതേടി നിശബ്ദം കാത്തുനിൽക്കുന്ന എത്രയോ സാധുജനങ്ങളെ നമ്മൾ നിത്യവും കാണുന്നു.ആരു ഭരിച്ചാലും ഈ...

ഇർഫാന്റെ മകൻ ബബിൾ എഴുതുന്നു.. " മമ്മ (അമ്മ) ബാബയുടെ ( ഇർഫാന്റെ) ഓർമ്മയ്ക്കായി വീട്ടിൽ ഒരു റാത്ത് റാണി ചെടി ( നിശാഗന്ധി) നട്ടുപിടിപ്പിച്ചിട്ടുണ്ട്.

കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ സ്വന്തം ജീവൻ തുലാസിൽ വച്ചുള്ള ഇത്തരം യാത്രകൾ ഒഴിവാക്കേണ്ടതുതന്നെയാണ്.

നിരവധിപ്പേരെ ചോദ്യം ചെയ്തതിൽ നിന്നും NCB ക്ക് മനസ്സിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അടുത്തതായി 50 ൽപ്പരം പ്രമുഖരുടെ ലിസ്റ്റാണ് ചോദ്യം ചെയ്യലിനായി NCB തയ്യറാക്കി യിരിക്കുന്നത്.

പൊതുമുതൽ നശിപ്പിയ്ക്കുന്നവരെ സംരക്ഷിയ്ക്കുകയല്ല മറിച്ച് വിട്ടുവീഴ്ചയില്ലാത്ത ശിക്ഷ നൽകുക തന്നെ വേണം. ഇവയായിരുന്നു കോടതിവിധിയിൽ പ്രത്യേകമായി പരാമര്ശിക്കപ്പെട്ടിരുന്നത്.

എൽ സാൽവഡോർ (ഫോട്ടൊ സ്റ്റോറി)

കോവിഡ് വ്യാപനം മൂലം ഇക്കൊല്ലം മാർച്ച് 20 ന് തിരുപ്പതി ബാലാജി ക്ഷേത്രം അടച്ചതിന് കൃത്യം 80 ദിവസം കഴിഞ്ഞ് ഇക്കഴിഞ്ഞ ജൂൺ 11 മുതലാണ് വീണ്ടും...

error: Content is protected !!