ലേഖനങ്ങൾ
ജീപ്പ് സഫാരിയും അപകടങ്ങളും: സുരക്ഷയെക്കുറിച്ച് 'ഈ നെട്ടൂരാന്‍ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും' സംസ്ഥാനത്ത് ആരും വിളിച്ചുകാണില്ല. ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധിച്ചുവെന്ന വാര്‍ത്ത ശരിയാണെങ്കില്‍ അത് തെറ്റായ തീരുമാനം. തുറന്നടിച്ച് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
ഹമാസിനെതിരെ റാഫ കയ്യടക്കി അബു ശബാബ് നേതൃത്വം നൽകുന്ന പോപ്പുലർ ഫോഴ്സ്. ഇസ്രായേൽ - ഹമാസ് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നാലും ഹമാസിനെതിരായ പോരാട്ടം അവസാനിപ്പിക്കില്ലെന്ന് അബു ശബാബ്. ഹമാസ് നടത്തുന്ന നിയമരാഹിത്യം തടയാൻ എത്ര രക്തം ഒഴുക്കാനും മടിയില്ലെന്നും അബു ശബാബിന്റെ പ്രഖ്യാപനം
ജൂൺ 26: ലോക ലഹരി വിരുദ്ധ ദിനം. വേൾഡ് ഡ്രഗ് റിപ്പോർട്ട് പ്രകാരം 275 ദശലക്ഷത്തിലധികം പേർ മയക്കുമരുന്നിന് അടിമപ്പെട്ടു കഴിഞ്ഞു. 36.3 ദശലക്ഷത്തിലധികം പേർ നിരോധിത മയക്കുമരുന്നുപയോഗം മൂലം വൈകല്യങ്ങൾ അനുഭവിക്കുന്നവരാണ്. യുദ്ധം വേണ്ടത് ലഹരി ഭീകരതക്കെതിരെ അഡ്വ. ചാർളി പോൾ എഴുതുന്നു