കാണാപ്പുറങ്ങള്‍
ലോക്ക്ഡൗണിനിടെ, നിത്യരോഗിയായ അമ്മയുടെയും അനുജന്റെയും വിശപ്പകറ്റാന്‍ അരി മോഷ്ടിച്ച പയ്യനെ പോലീസ് കോടതിയിലെത്തിച്ചു. പ്രതിയുടെ കുടുംബത്തിനു ഉടന്‍ റേഷനും അമ്മയ്ക്ക് വിധവാ പെന്‍ഷനും എത്തിക്കാനും ഉടന്‍ അവര്‍ക്ക് വീട് വച്ചുകൊടുത്ത് കോടതിയെ അറിയിക്കാനും ജഡ്ജിയുടെ തകര്‍പ്പന്‍ വിധി. തീര്‍ന്നില്ല പ്രതിക്ക് അടിയന്തിരാശ്വാസമായി സ്വന്തം പോക്കറ്റില്‍ നിന്ന് പണവും ... സംഭവം ഇങ്ങനെ ..
മകൾ ഡി എസ് പി, അച്ഛൻ സബ് ഇൻസ്പെക്ടർ. മകളെ സല്യൂട്ട് ചെയ്തുകൊണ്ട് ഡ്യൂട്ടി ആരംഭിക്കുന്ന അച്ഛൻ
ഈ സന്തോഷത്തിനതിരില്ല ! വിയറ്റ്നാമിലെ ഒരു പ്രവിശ്യ കൊറോണ മുക്തമായി !!