കാണാപ്പുറങ്ങള്‍
ലോകത്തെ ഏറ്റവും പ്രിയങ്കരിയായ ഈ 4 വയസ്സുകാരിയെയും വ്യാജന്മാര് വെറുതെ വിട്ടില്ല ?
കൊറോണ ദൃശ്യങ്ങൾ ! നൂറ്റാണ്ടുകൾ കഴിഞ്ഞാലും ഈ ചിത്രങ്ങൾ ലോകം മറക്കില്ല !!
പ്രവാസികളെ, ഇന്ന് ഈ മണ്ണിൽക്കാണുന്ന ഐശ്വര്യവും സമൃദ്ധിയുമെല്ലാം നിങ്ങളുടെ സംഭാവനയാണ്. പ്രവാസികൾ വൈറസ് ബാധിതരാണെന്ന ചില സംസ്കാരശൂന്യരുടെ ജൽപ്പനങ്ങൾ തലമറന്നുള്ള എണ്ണതേയ്ക്കലാണ്, ശുദ്ധമായ അസംബന്ധമാണ്, നന്ദികേടാണ്. എങ്കിലും നമ്മൾ ഈ കാലവും അതിജീവിക്കും. ഉറപ്പായും നമ്മൾ വിജയിച്ചിരിക്കും. ധൈര്യമായിരിക്കുക, ഞങ്ങളും ഒപ്പമുണ്ട്
വീടിനുള്ളിൽക്കഴിയണമെന്ന് കൈകൂപ്പി ജനങ്ങളോടഭ്യർത്ഥിച്ച് പോലീസുകാർ. പോലീസിനുമേൽ പുഷ്പവൃഷ്ടി നടത്തി ജനങ്ങൾ !
ഇതാണ് കൊറോണയും കോവിഡും ! ഇരട്ടക്കുട്ടികൾക്ക് പേര് നൽകി മാതാപിതാക്കൾ
ഗംഗാജലം നിർമ്മലമാകുന്നു ! സർക്കാരുകൾ കിണഞ്ഞു പരിശ്രമിച്ചിട്ടും നടക്കാത്ത കാര്യം നടന്നത് കേവലം 10 ദിവസം കൊണ്ട്