കാഴ്ചപ്പാട്
രത്ലാമിലും സൂര്യന് പടിഞ്ഞാറാണ് അസ്തമിക്കുന്നത് ! രത്ലാമിലെ കല്യാണം ..
പതിനായിരങ്ങളുടെ ജീവനൊടുക്കിയ 1974 ലെ വസൂരിയെ പ്രതിരോധിച്ചത് സോഷ്യൽ മീഡിയ വഴി ഭയം വിതറിയും വാർത്താ സമ്മേളനങ്ങൾ കൊണ്ടും ആയിരുന്നില്ല. ഇതിനു മുമ്പ് ആഫ്രിക്കയിൽ പൊട്ടിപ്പുറപ്പെട്ടതും 11000 പേരുടെ ജീവനെടുത്തതുമായ ഇബോള വൈറസിനെയും 34 % മരണനിരക്കുണ്ടായിരുന്ന 2012 ലെ MERS നെയും പ്രതിരോധിച്ചതും ആരോഗ്യ പ്രവർത്തകരുടെ ഇശ്ചാശക്തികൊണ്ടാണ്. കേവലം 3.7 % മരണനിരക്കുള്ള കോവിഡ് 19 ഇതിനെയെല്ലാം കടത്തിവെട്ടുന്ന ഭയം വിതറുമ്പോൾ തകരുന്നത് ലോക സാമ്പത്തിക മേഖല മാത്രമല്ല, മനുഷ്യൻ മനുഷ്യനെ ഭയത്തോടെയും വെറുപ്പോടെയും കാണുന്ന ഭീതികരമായ അവസ്ഥയാണ് - ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തവ സംഭവിക്കുമ്പോൾ ... ?
ദുരന്തങ്ങള്‍ നമ്മളെ ജീവിതം പഠിപ്പിക്കുകയാണോ ? മറന്നുവച്ച സന്തോഷങ്ങൾ നെഞ്ചോടു ചേർത്തുവയ്ക്കാൻ കൊറോണ നമ്മോട് പറയുന്നുണ്ടോ ? വലിയ വിപത്തിന്റെ ആകുലതള്ക്കിടയിലും ചില കൊച്ചുകൊച്ചു സന്തോഷങ്ങൾ കൊവിഡ് തിരികെ തരികയല്ലേ ? - മുതിർന്ന മാധ്യമ പ്രവര്ത്തകന് ആര് ഗോപീകൃഷ്ണന് എഴുതുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
/sathyam/media/post_banners/QIjucMar493bIlXk1u6e.jpg)
/sathyam/media/post_banners/omYN3YEj0CaPbqWi8bK1.jpg)
/sathyam/media/post_banners/1OihsOuB88WzgvDffNwF.jpg)
/sathyam/media/post_banners/XgkRzYjUUfremdmpqCD2.jpg)
/sathyam/media/post_banners/HmFzD33ooeJXAXAGBfoj.jpg)
/sathyam/media/post_banners/Z2hCJobdL84MdQzfRb1d.jpg)
/sathyam/media/post_banners/xxZitMv3U37Ww1OhMm6F.jpg)
/sathyam/media/post_banners/EZS700SpHBuJUmZ8AlSP.jpg)
/sathyam/media/post_banners/e8MY772kcxJ1SbZpPH5Q.jpg)
/sathyam/media/post_banners/9sqbjSPgjfgEId476joQ.jpg)